"ജി.എച്ച്.എസ്.എസ്. തുവ്വൂർ/അക്ഷരവൃക്ഷം/പൈ എന്ന പഹയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. തുവ്വൂർ/അക്ഷരവൃക്ഷം/പൈ എന്ന പഹയൻ (മൂലരൂപം കാണുക)
09:20, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പൈ എന്ന പഹയൻ | color=6 }} ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 3: | വരി 3: | ||
| color=6 | | color=6 | ||

ഗണിതശാസ്ത്രത്തിലെ ഒരു വല്ലാത്ത പഹയൻ ആണ്പൈ(π)! പേരുകേട്ടാൽ ആളൊരു നിസ്സാരനാണെന്ന് തോന്നും പക്ഷേ കയ്യിലിരിപ്പ് ഒട്ടും ചെറുതല്ല പൈ വിശേഷങ്ങൾ കേട്ടോളൂ

ഒരു വൃത്തത്തി൯െ ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ പൈ എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നത് മറ്റൊരുതരത്തിൽ പറഞ്ഞാൽ വൃത്തത്തിന് പരിധിയും വ്യാസവും തമ്മിലുള്ള ബന്ധമാണ് പൈ

ഗണിത ശാസ്ത്രജ്ഞന്മാര് എക്കാലവും ആകർഷിച്ചു പോന്ന ഒരു സംഖ്യയാണ് പൈ ഗണിതജ്ഞരെ കുറച്ചൊന്നുമല്ല ഈ പഹയൻ കുഴപ്പത്തിൽ ആക്കിയിട്ടുള്ളത്

പൈയുടെ വില കൃത്യമായി കണ്ടെത്താനാവില്ല കാരണം ഒരിക്കലും അവസാനിക്കാത്ത ദശാംശ സ്ഥാനങ്ങൾ ഉള്ള സംഖ്യയാണിത്

| പൈയുടെ വില കൃത്യമായി കണ്ടെത്താനാവില്ല കാരണം ഒരിക്കലും അവസാനിക്കാത്ത ദശാംശ സ്ഥാനങ്ങൾ ഉള്ള സംഖ്യയാണിത്

ക്രിസ്തുവിനെ 225 വർഷം മുമ്പ് ആർക്കിമിഡീസ് ആണ് പൈയുടെ വില കണ്ടെത്തിയത് പൈയുടെ വില 123 /71 എന്നും 220 /70 എന്നുമാണ് അദ്ദേഹം കണക്കുകൂട്ടിയത് ഇന്നും നമ്മൾ കണക്കു കൂട്ടലിന് 220/70 അഥവാ 22/7 എന്നും ഉപയോഗിച്ചുവരുന്നു
| ക്രിസ്തുവിനെ 225 വർഷം മുമ്പ് ആർക്കിമിഡീസ് ആണ് പൈയുടെ വില കണ്ടെത്തിയത് പൈയുടെ വില 123 /71 എന്നും 220 /70 എന്നുമാണ് അദ്ദേഹം കണക്കുകൂട്ടിയത് ഇന്നും നമ്മൾ കണക്കു കൂട്ടലിന് 220/70 അഥവാ 22/7 എന്നും ഉപയോഗിച്ചുവരുന്നു

പൈയുടെ വിലയിലെ ദശാംശ സ്ഥാനങ്ങൾ അനന്തമാണ് ഇതിൻറെ 20 ദശാംശസ്ഥാനം വരെയുള്ള വില ഇതാ

π=3.14159292659265358979323846

| π=3.14159292659265358979323846

പൈയുടെ വില സൂചിപ്പിക്കുന്ന പല ശ്രേണികൾ പിന്നീട് കണ്ടുപിടിച്ചു അതിലൊന്ന് ഇതാ.......

π/4=1-1/3+1/5-1/7+1/9-1/11+..

| π/4=1-1/3+1/5-1/7+1/9-1/11+..

1853- Il വില്യം shankar പൈയുടെ വില 607 സ്ഥാനം വരെ കണ്ടുപിടിച്ചതായി അവകാശപ്പെട്ടു ആധുനിക കമ്പ്യൂട്ടറുകളുടെ സഹായത്തോടെ 1,241,100,00,000 സ്ഥാനം വരെയും പൈയുടെ വില ദശാംശ രൂപത്തിൽ 3.1622766016837933199 ആണ്

ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ബുദ്ധനും ഈ വിലയാണ് സ്വീകരിച്ചിട്ടുള്ളത് .

| ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ബുദ്ധനും ഈ വിലയാണ് സ്വീകരിച്ചിട്ടുള്ളത് .

{{BoxBottom1 | {{BoxBottom1 | ||
| പേര്= ജെസിൽ ജോൺ | | പേര്= ജെസിൽ ജോൺ |