"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''കോവിഡ്''' പുഞ്ചിരി കൊണ്ടു വസന്തം വിടർത്തി ചമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''കോവിഡ്'''


 
{{BoxTop1
പുഞ്ചിരി കൊണ്ടു വസന്തം  വിടർത്തി ചമഞ്ഞിരിക്കുന്നൊരു പൊന്നു നാട്ടിൽ
| തലക്കെട്ട്= കോവിഡ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പുഞ്ചിരി കൊണ്ടു വസന്തം  വിടർത്തി  
ചമഞ്ഞിരിക്കുന്നൊരു പൊന്നു നാട്ടിൽ


ആർത്തുല്ലസിച്ചു നടക്കുന്ന വേളയിൽ
ആർത്തുല്ലസിച്ചു നടക്കുന്ന വേളയിൽ
ഒരു മഹാ വൈറസ് കൊറോണയെത്തി  
ഒരു മഹാ വൈറസ് കൊറോണയെത്തി  


രോഗികൾ രണ്ടായി നാലായിയങ്ങനെ നാൾക്കുനാൾ പിന്നെയവ ലക്ഷങ്ങളായ്  
രോഗികൾ രണ്ടായി നാലായിയങ്ങനെ
നാൾക്കുനാൾ പിന്നെയവ ലക്ഷങ്ങളായ്  


ചൈനയിൽ പൊട്ടി മുളച്ചൊരു ഭീകര  
ചൈനയിൽ പൊട്ടി മുളച്ചൊരു ഭീകര  
മാരക രോഗം  
മാരക രോഗം  
പടർന്നു പോയി
പടർന്നു പോയി
നാടായ നാടും കടലും കടന്നിട്ട്
രാജ്യങ്ങളൊക്കെയും കീഴടക്കി


നാടായ നാടും കടലും കടന്നിട്ട് രാജ്യങ്ങളൊക്കെയും കീഴടക്കി
ലോകം മുഴുവൻ  
ലോകം മുഴുവൻ  
പകച്ചും കിതച്ചും  
പകച്ചും കിതച്ചും  
വരി 28: വരി 34:
കുതിച്ചു പായുന്നവർ
കുതിച്ചു പായുന്നവർ


താഴോട്ടു നോക്കാൻ സമയമില്ലാത്തവർ എല്ലാരുമിന്നു ലോക്ക്ഡൗണിലായി
താഴോട്ടു നോക്കാൻ സമയമില്ലാത്തവർ  
എല്ലാരുമിന്നു ലോക്ക്ഡൗണിലായി
 
കോവീഡെന്നൊരു മാരകമാരിയോ
കോവീഡെന്നൊരു മാരകമാരിയോ
ടേറ്റുനിൽക്കാനൊരു സൈന്യമുണ്ട്
ടേറ്റുനിൽക്കാനൊരു സൈന്യമുണ്ട്


ഡോക്ടർമാർ നെഴ്സുമാർ ആരോഗ്യ പാലകർ ധീരരായുള്ള പോലീസുകാരും
ഡോക്ടർമാർ നെഴ്സുമാർ ആരോഗ്യ
പാലകർ ധീരരായുള്ള പോലീസുകാരും


പിന്നെയവരെ നിയന്ത്രിക്കുവാനായി ചങ്കുറപ്പുള്ള  
പിന്നെയവരെ നിയന്ത്രിക്കുവാനായി  
ചങ്കുറപ്പുള്ള  
ഭരണക്കാരും
ഭരണക്കാരും


ഒന്നിച്ചു പോരാടും ത്യാഗികളാണവർ ചേർത്തുപിടിക്കാം നമുക്കവരെ
ഒന്നിച്ചു പോരാടും ത്യാഗികളാണവർ  
ചേർത്തുപിടിക്കാം നമുക്കവരെ


വിജയത്തിൻ മാറ്റൊലി കേൾക്കും വരേയും വീട്ടിലിരിക്കുക  
വിജയത്തിൻ മാറ്റൊലി കേൾക്കും
വരേയും വീട്ടിലിരിക്കുക  
നമ്മളെല്ലാം  
നമ്മളെല്ലാം  


സോപ്പിട്ടു മാസ്ക്കിട്ടു ഗ്യാപ്പിട്ടു നിൽക്കാം ഒന്നിച്ചൊരേമനസ്സായി നിൽക്കാം
സോപ്പിട്ടു മാസ്ക്കിട്ടു ഗ്യാപ്പിട്ടു  
നാളെ പുലരി നമുക്കായ് വിരിയട്ടെ അല്ലലില്ലാത്തൊരു വർണ്ണലോകം.
നിൽക്കാം ഒന്നിച്ചൊരേമനസ്സായി
 
നിൽക്കാം
- ഹന്ന ഫാത്തിമ -
നാളെ പുലരി നമുക്കായ് വിരിയട്ടെ  
അല്ലലില്ലാത്തൊരു വർണ്ണലോകം.
</poem> </center>
{{BoxBottom1
| പേര്= ഹന്ന ഫാത്തിമ
| ക്ലാസ്സ്=  6 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48038
| ഉപജില്ല=  വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/857947" എന്ന താളിൽനിന്ന് ശേഖരിച്ചത്