|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നിശ്ചലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| എന്നും പ്രഭാതത്തിൽ -
| |
| കേൾക്കുന്ന ശബ്ദങ്ങൾ
| |
| എങ്ങോ എവിടെയോ മാഞ്ഞുപോയി
| |
| ലോകത്തിലാകെയും
| |
| കണ്ണീരിലാഴ്ത്തി
| |
| മഹാമാരി ഭൂമിയെ പിടിച്ചുലച്ചു
| |
| വാഹനമില്ല സാധനമില്ല
| |
| എങ്ങും എവിടെയും മൂകത മാത്രം
| |
| ആർപ്പുവിളിയില്ല
| |
| ആരവങ്ങളില്ല
| |
| തെരുവുകളെല്ലാം വിജനമായി മാറി
| |
| കൂട്ടുകാരില്ല കുടുംബങ്ങളില്ല .
| |
| എങ്ങും എവിടെയും നിശ്ചലമായി
| |
| ലോകം മുഴുക്കെ നിശ്ചലമായി
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആയിഷത്ത് റബീഹ
| |
| | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14551
| |
| | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1 | name=Panoormt| തരം= കവിത}}
| |