Jump to content
സഹായം

"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
വ്യാപിച്ചത് 1968-ലാണ്. 2000-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നു. കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, എം. എല്‍. റ്റി.., എന്നീ
വ്യാപിച്ചത് 1968-ലാണ്. 2000-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നു. കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, എം. എല്‍. റ്റി.., എന്നീ
കോഴ്സുകള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ നടന്നുപോരുന്നു.
കോഴ്സുകള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ നടന്നുപോരുന്നു.
  മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് സെന്‍റ് സേവ്യേഴ്സ്. മള്‍ട്ടിമീഡിയ റൂം, കംപ്യൂട്ടര്‍ ലാബുകള്‍, കാര്യക്ഷമവും
സജ്ജീകൃതവുമായ ലബോറട്ടറികള്‍, വിപുലമായ ലൈബ്രറി,ബ്രോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ ഇന്‍റര്‍നെറ്റ് സംവിധാനം എന്നിങ്ങനെ
കാലത്തിനൊത്തുമുന്നേറിക്കൊണ്ടിരിക്കുന്നു, ഇന്നീ സ്കൂള്‍. പാഠ്യപാഠ്യേതരരംഗങ്ങളില്‍ അന്നും ഇന്നും മുന്‍പന്തിയിലാണ് സെന്‍റ് സേവ്യേഴ്സ്.
2009 മാര്‍ച്ചിലെ എസ്. എസ്.എല്‍. സി. പരീക്ഷയില്‍ നേടിയ 100% വിജയവും വി. എച്ച്. എസ്. ഇ. യില്‍  നേടിയ 94% വിജയവും പാഠ്യരംഗത്ത്
സ്കൂള്‍ കൈവരിച്ച നേട്ടങ്ങളില്‍ പ്രധാനമാണ്. കലാ-കായികരംഗങ്ങളിലും തങ്കത്തിളക്കങ്ങളേറ്റിയാണ് സെന്‍റ് സേവ്യേഴ്സ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഇന്ന് 33 അധ്യാപകരും 596 വിദ്യാര്‍ഥികളും ഈ വിദ്യാലയത്തിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85583" എന്ന താളിൽനിന്ന് ശേഖരിച്ചത്