Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:

"ശരി"

"ശരി"

ഫോൺ  കട്ട്  ചെയ്ത്  അവൾ തന്റെ നിസ്വാർത്ഥ സേവനം  തുടർന്നു.
ഫോൺ  കട്ട്  ചെയ്ത്  അവൾ തന്റെ നിസ്വാർത്ഥ സേവനം  തുടർന്നു.

പിറ്റേന്ന് മക്കളുണർന്നപ്പോൾ അവർ അമ്മയെ തിരക്കി. ഇപ്പോൾ വരുമെന്ന മറുപടിയേ ആ അമ്മൂമ്മയ്ക്ക് നൽകാനുണ്ടായിരുന്നുള്ളൂ. ഏതാനും ദിവസങ്ങൾ ആ മറുപടി കൊണ്ട് അവർ പിടിച്ചു നിന്നു. എന്നാൽ അന്ന് രാത്രി അമ്മയുടെ ചൂടു പറ്റാതെ അവർക്കുറങ്ങാനായില്ല. അനന്തു അമ്മയെ കാണാൻ കരഞ്ഞു വാശി പിടിച്ചു. അമ്മൂമ്മയുടെ വാക്കുകൾക്ക് അനന്തുവിനെ തൃപ്തിപ്പെടുത്താനായില്ല. അവസാനമൊരു തീരുമാനമെടുക്കാനാവാതെ വന്നപ്പോൾ അവരുടെ അച്ഛൻ വീട്ടിൽ നിന്ന്  പുറത്തിറങ്ങി.

പിറ്റേന്ന് മക്കളുണർന്നപ്പോൾ അവർ അമ്മയെ തിരക്കി. ഇപ്പോൾ വരുമെന്ന മറുപടിയേ ആ അമ്മൂമ്മയ്ക്ക് നൽകാനുണ്ടായിരുന്നുള്ളൂ. ഏതാനും ദിവസങ്ങൾ ആ മറുപടി കൊണ്ട് അവർ പിടിച്ചു നിന്നു. എന്നാൽ അന്ന് രാത്രി അമ്മയുടെ ചൂടു പറ്റാതെ അവർക്കുറങ്ങാനായില്ല. ഇളയവനായ അനന്തു അമ്മയെ കാണാൻ കരഞ്ഞു വാശി പിടിച്ചു. അമ്മൂമ്മയുടെ വാക്കുകൾക്ക് അനന്തുവിനെ തൃപ്തിപ്പെടുത്താനായില്ല. അവസാനമൊരു തീരുമാനമെടുക്കാനാവാതെ വന്നപ്പോൾ അവരുടെ അച്ഛൻ വീട്ടിൽ നിന്ന്  പുറത്തിറങ്ങി.

"അമ്മേ ഞാൻ പോക്കാണ്"

"അമ്മേ ഞാൻ പോക്കാണ്"

"എങ്ങോട്ട്?"

"എങ്ങോട്ട്?"

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854864" എന്ന താളിൽനിന്ന് ശേഖരിച്ചത്