Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണയെ തോൽപ്പിച്ച പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<p> <br>  
<p> <br>  
                                   അക്കരെക്കാട് എന്ന കൊച്ചുഗ്രാമത്തിലാണ് ജെംന എന്ന പെൺകുട്ടി താമസിച്ചിരുന്നത്. പച്ച വിരിച്ച പാടങ്ങളും തോടുകളും പുഴകളും ഉള്ള ഭംഗിയുള്ള ഗ്രാമം. അവൾ പക്ഷികളോടും ചിത്രശലഭങ്ങളോടും കിന്നാരം പറഞ്ഞും പാട വരമ്പിലൂടെയാണ് സ്കൂളിൽ പോകുന്നത്. പതിവുപോലെ അവൾ അന്നും സ്കൂളിൽ പോയി. മൈക്കിലൂടെ ഹെഡ്മാസ്റ്റർ വിളിച്ചു പറഞ്ഞു. "നാളെ മുതൽ സ്കൂൾ അവധിയാണ്. കൊറോണ എന്ന രോഗം നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. നിങ്ങളെല്ലാവരും ജാഗ്രതയോടെ വീട്ടിൽ തന്നെയിരിക്കണം". ജെംനയ്ക്കു ഒന്നും മനസിലായില്ല. എന്നാൽ വളരെ സന്തോഷം തോന്നി. നാളെ മുതൽ സ്കൂളിൽ വരണ്ടല്ലോ.......... അങ്ങനെ വീട്ടിലെത്തി.  

                                   അമ്മേ ... നാളെ മുതൽ സ്കൂളവധിയാണ്. കൊറോണ എന്ന രോഗം നമ്മുടെ നാട്ടിലും വന്നിരിക്കുന്നു. അവൾ കൊറോണ എന്ന രോഗത്തെക്കുറിച്ച് അമ്മയോട് ചോദിച്ചു. അമ്മ നന്നായി വിവരിച്ചു പറഞ്ഞു കൊടുത്തു. ദേ ..."മോളെ എന്ന് ഉച്ചയ്ക്ക് ഇറ്റലിയിൽ നിന്ന് ചിറ്റപ്പൻ വന്നിരുന്നു.നിനക്ക് മിഠായിയും മറ്റും കൊണ്ട്  വന്നിട്ടുണ്ട്".'അമ്മ വിളിച്ചു പറഞ്ഞു.
                                   അമ്മേ ... നാളെ മുതൽ സ്കൂളവധിയാണ്. കൊറോണ എന്ന രോഗം നമ്മുടെ നാട്ടിലും വന്നിരിക്കുന്നു. അവൾ കൊറോണ എന്ന രോഗത്തെക്കുറിച്ച് അമ്മയോട് ചോദിച്ചു. അമ്മ നന്നായി വിവരിച്ചു പറഞ്ഞു കൊടുത്തു. "ദേ ...മോളെ എന്ന് ഉച്ചയ്ക്ക് ഇറ്റലിയിൽ നിന്ന് ചിറ്റപ്പൻ വന്നിരുന്നു.നിനക്ക് മിഠായിയും മറ്റും കൊണ്ട്  വന്നിട്ടുണ്ട്".'അമ്മ വിളിച്ചു പറഞ്ഞു.
                                   പിറ്റേ ദിവസം രാവിലെ അവൾ ഉറക്കമുണർന്നു. വീട്ടിൽ ഒരു ശബ്‌ദവുമില്ല. അമ്മയെയും കാണുന്നില്ല. വീടിന് മുന്നിലായി അച്ഛനും അമ്മയും നിൽക്കുന്നു. രണ്ടുപേരുടെയും മുഖത്ത് വല്ലാത്ത ഭയം. ഇടയ്ക്ക്  അവരുടെ പതിഞ്ഞ ശബ്‌ദത്തിൽ നിന്ന് ചിറ്റപ്പനും കുടുംബത്തിനും കൊറോണ എന്ന രോഗം പിടിപ്പെട്ടതായി മനസിലായി.  

                                   പെട്ടെന്ന് വീടിനു മുന്നിലായി ഒരു ആംബുലൻസ് വന്ന് നിന്നു. മുഖം മൂടി കെട്ടി,കൈയുറകളിട്ട ആളുകൾ വന്ന് എല്ലാവരോടും വണ്ടിയിൽ കയറാൻ പറഞ്ഞു. ജെംനയ്ക്കു ഒന്നും മനസിലായില്ല.അവൾ ഭയന്ന് വിറച്ച് കരയാൻ തുടങ്ങി. വണ്ടി ആശുപത്രിയിലെത്തി. ജെംന ആദ്യമായാണ് ഒരു മുറിയിൽ ഒറ്റയ്ക്ക് കിടക്കുന്നത്. ദേഹമെല്ലാം മൂടിക്കെട്ടിയ ഒരാൾ ഒരു ഭക്ഷണപ്പൊതിയും കുടിവെള്ളവും കൊണ്ടുവന്നു.       

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854642" എന്ന താളിൽനിന്ന് ശേഖരിച്ചത്