Jump to content
സഹായം

"അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ ചെണ്ടയാട്/ വിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

ജാനകി കാട്ടിലെ ആൽമരത്തിൽ ഓരു അണ്ണാൻ ജീവിച്ചിരുന്നു .
പക്ഷികളായിരുന്നു അണ്ണാന് കൂട്ട് അവർ കൂട്ടുകൂടിയും കളിച്ചും ചിരിച്ചും സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത് .
ഒരു ദിവസം വിശന്നു വലഞ്ഞ അണ്ണാൻ കൂട്ടുകാരെ കാണാതായപ്പോൾ ഭക്ഷണം തേടി താഴെയിറങ്ങി നടക്കുകയായിരുന്നു . അപ്പോൾ അതു വഴി ഒരു ചെന്നായ നടന്നുവരുന്നുണ്ടാടായിരുന്നു . ചെന്നായ അണ്ണാനെ കണ്ട് പമ്മി പമ്മി വന്നു. ഇതുകണ്ട അണ്ണാൻ മരത്തിലേക്ക് ചാടി കയറി . ചെന്നായ വിട്ടില്ല പിന്നാലെ തന്നെ കൂടി , അണ്ണാൻ ഒരു മരത്തിൽനിന്ന് വേറൊരു മരത്തിലേക്ക് ചാടി ചാടി പോയിക്കൊണ്ടിരുന്നു പിന്നാലെതന്നെ ചെന്നായയും . എന്നാൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത് വേട്ടക്കാർ കുഴിച്ചുവച്ച കെണിയിൽ ചെന്നായ വീണു

ഗുണപാഠം - അത്യാഗ്രഹം ആപത്ത്

ഗുണപാഠം - അത്യാഗ്രഹം ആപത്ത്

{{BoxBottom1
{{BoxBottom1
| പേര്=മിർഫ ഫാത്തിമ
| പേര്=മിർഫ ഫാത്തിമ
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854465" എന്ന താളിൽനിന്ന് ശേഖരിച്ചത്