Jump to content
സഹായം

"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/വെനീസിലെ കാൾ സുരക്ഷിതമോ കിഴക്കിൻറ്റെ വെനീസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
''20 ജനുവരി 2019'''
''20 ജനുവരി 2019'''
<p> കടൽകടന്ന് കോവിഡ് ഈ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു.  എല്ലാവരെയും പോലെ എന്നിലും ഒരു ചെറിയ ഭയം ഉടലെടുത്തിട്ടുണ്ട്.  വിദേശത്തു നിന്നുള്ളവരുടെ ഒരു  പാലായനം ആണ് കേരളം മുഴുവൻ.
<p> കടൽകടന്ന് കോവിഡ് ഈ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു.  എല്ലാവരെയും പോലെ എന്നിലും ഒരു ചെറിയ ഭയം ഉടലെടുത്തിട്ടുണ്ട്.  വിദേശത്തു നിന്നുള്ളവരുടെ ഒരു  പാലായനം ആണ് കേരളം മുഴുവൻ.
എന്നെ സംബന്ധിച്ചെടുത്തോളം എടുത്തു പറയാനുള്ളത് പൗലോസ്  ചേട്ടൻറെ മകൻ ചാക്കോയുടെ കാര്യമാണ്.  വെനീസിൽ സെറ്റിലായിരുന്നു അയാൾ ഇന്നലെ നാട്ടിൽ എത്തിയിട്ടുണ്ട്.  പക്ഷേ രോഗലക്ഷണം കാരണം അയാളെ അപ്പോൾ തന്നെ എയർപോർട്ട് അധികൃതർ ഐസോലേശനിലേക്ക് മാറ്റി.  അകലെ നിന്നാണെങ്കിലും പൗലോസ് ചേട്ടൻറ്റെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ ഭയം വായിച്ചെടുക്കാൻ എനിക്ക് സാധിച്ചു
എന്നെ സംബന്ധിച്ചെടുത്തോളം എടുത്തു പറയാനുള്ളത് പൗലോസ്  ചേട്ടൻറെ മകൻ ചാക്കോയുടെ കാര്യമാണ്.  വെനീസിൽ സെറ്റിലായിരുന്നു അയാൾ ഇന്നലെ നാട്ടിൽ എത്തിയിട്ടുണ്ട്.  പക്ഷേ രോഗലക്ഷണം കാരണം അയാളെ അപ്പോൾ തന്നെ എയർപോർട്ട് അധികൃതർ ഐസോലേശനിലേക്ക് മാറ്റി.  അകലെ നിന്നാണെങ്കിലും പൗലോസ് ചേട്ടൻറ്റെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ ഭയം വായിച്ചെടുക്കാൻ എനിക്ക് സാധിച്ചു.
ചാക്കോക്ക് രോഗം ഉറപ്പിച്ചു എന്നാണ് പറയുന്നത്.</p>  
ചാക്കോക്ക് രോഗം ഉറപ്പിച്ചു എന്നാണ് പറയുന്നത്.</p>  
''17 ഏപ്രിൽ 2020''
''17 ഏപ്രിൽ 2020''
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/852783" എന്ന താളിൽനിന്ന് ശേഖരിച്ചത്