Jump to content
സഹായം

"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
എൻ്റെയും  എൻ്റെ അച്ഛൻ്റെയും എൻ്റെ അച്ഛാച്ചൻ്റെയും ഓർമയിൽ പോലും ഇല്ലാത്ത പേടിപ്പിക്കുന്ന ഒരു കാലമാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് നാടും  റോഡുകളിലും മരണവീട്ടിലെ നിശബ്ദതയാണ് എവിടെ നോക്കിയാലും മാസ്ക്ക് ധരിച്ച ആരോഗ്യ പ്രവർത്തകരും പോലീസുകാരും മാത്രമാണുള്ളത് ഇടക്ക് പേടിപ്പിക്കുന്ന ശബ്തത്തോടെ ആംബുലൻസ് ചീറിപ്പായുന്നു അമേരിക്കയെ പോലുള്ള രാജ്യങ്ങളിൽ മനുഷ്യ ശരീരങ്ങൾ കുന്ന് കൂടുമ്പോൾ എൻ്റെ നല്ലൊരു വിഷുക്കാലം നഷ്ടപെട്ടെങ്കിലും ഞങ്ങളെ കരുതലോടെ സംരക്ഷിക്കുകയാണ് നമ്മുടെ ഗവൺമെൻ്റെ
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/851986" എന്ന താളിൽനിന്ന് ശേഖരിച്ചത്