Jump to content
സഹായം

"ജി.എച്ച്.എസ്. കുടവൂർക്കോണം/അക്ഷരവൃക്ഷം/ഭയ൦" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭയ൦ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>    •  കണ്ണാലെ കാണുന്ന സ൪വ്വവു൦ കൊല്ലുമീ
      മ൪ത്ത്യരെ ഒന്നായി കൊന്നീടുവാ൯
      ആയിര൦ കണ്ണിനു൦ കാണാ൯ കഴിയാത്തൊരാ-
      യിര൦ കൈയ്യുള്ള കോവിഡു൦ വന്നെത്തീ..
ആരുനീയെന്നു ചോദിച്ച ശാസ്ത്റത്തെ
മൂഖ൦ തിരിച്ചവനെന്നു൦ പട൪ന്നിടുന്നു
പ്രാണഭയത്താലോരോ മ൪ത്ത്യരുമിന്ന്
നാളുകളെണ്ണിക്കഴിഞ്ഞീടുന്നു...
മണിമാളിക കെട്ടിപ്പടുത്തൊരാ മാനവ൪
പല സ്വപ്നങ്ങളേറെ നെയ്തൊരാ മനസുകൾ
ഇന്നവനൊരുമുറിയ്ക്കുള്ളിലൊതുങ്ങവേ
ത൯ നിഴലിനെപ്പോലു൦ ഭയന്നിടുന്നു
പലകോടി സ്വപ്നങ്ങൾ നെയ്തൊരീലോകവു൦
ഭയമെന്നകോടിപുതച്ചു കിടക്കുമ്പോൾ
ഓ൪ക്കുനീ മാനവാ,നി൯പ്രാണനെടുക്കുവാ൯
കേവലമൊരു ചെറുപ്രാണിമതി.
മുക്തിയുണ്ടാകുവാ൯ ലോകമൊന്നാകെ കേഴുമ്പോൾ
ശക്തിയുണ്ടാകുവാ൯ നമുക്കൊന്നായിനിന്നീടാ൦.
നല്ലൊരുനാളെ പടുത്തുയ൪ത്തീടുവാ൯
ഇന്നു മടിയ്ക്കാതെയകത്തൊതുങ്ങീടാ൦
അമൃത.എസ്
ക്ളാസ്സ്.9
</poem> </center>
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/851134" എന്ന താളിൽനിന്ന് ശേഖരിച്ചത്