emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം | color=2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
വ്യക്തി ശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൃത്തിയും വെടിപ്പും. വയറിളക്കം, വയറുകടി, കോളറ, വിരശല്യം, ടൈഫോയ്ഡ് ത്വക്ക് രോഗങ്ങൾ, പേൻ ശല്യം, ദന്തരോഗങ്ങൾ തുടങ്ങിയവ ശുചിത്വമില്ലായ്മ കൊണ്ടാണ് ഉണ്ടാകുന്നത്. പല രോഗങ്ങൾക്കും പ്രധാന കാരണം അഴുക്ക് പിടിച്ചിരിക്കുന്ന കൈകളിൽ നിന്നുള്ള അണുബാധയാണ്. | |||
ഓരോ പ്രാവശ്യവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും നന്നായി കൈകഴുകണം ഒപ്പം വായയും. ഇത് പല്ലുകൾക്കിടയിൽ അടിഞ്ഞിരിക്കുന്ന ആഹാരാ വിശിഷ്ടങ്ങൾ നീക്കുന്നതിനും മോണകൾക്കും പല്ലുകൾക്കും കേടുപാടുകൾ ഇല്ലാതിരിക്കുന്നതിനും സഹായിക്കും. ഒരിക്കലും രാവിലെ വായ കഴുകാതെ ചായ കുടിക്കരുത്. ദിവസേന രണ്ടു പ്രാവശ്യമെങ്കിലും പല്ലുകൾ വൃത്തിയാക്കണം(ഉറങ്ങുന്നതിന് മുമ്പും ഉണർന്നതിന് ശേഷവും )
| ഓരോ പ്രാവശ്യവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും നന്നായി കൈകഴുകണം ഒപ്പം വായയും. ഇത് പല്ലുകൾക്കിടയിൽ അടിഞ്ഞിരിക്കുന്ന ആഹാരാ വിശിഷ്ടങ്ങൾ നീക്കുന്നതിനും മോണകൾക്കും പല്ലുകൾക്കും കേടുപാടുകൾ ഇല്ലാതിരിക്കുന്നതിനും സഹായിക്കും. ഒരിക്കലും രാവിലെ വായ കഴുകാതെ ചായ കുടിക്കരുത്. ദിവസേന രണ്ടു പ്രാവശ്യമെങ്കിലും പല്ലുകൾ വൃത്തിയാക്കണം(ഉറങ്ങുന്നതിന് മുമ്പും ഉണർന്നതിന് ശേഷവും )
ഇളം നിറങ്ങളുള്ള കോട്ടൺ വസ്ത്രങ്ങൾ വേനൽക്കാലത്തും ചൂടുള്ള വസ്ത്രങ്ങൾ തണുപ്പ് കാലത്തും ഉപയോഗിക്കണം. ങ്കത്തി നീനമായ കൈകൾ കൊണ്ട് ആഹാരം കഴിക്കുകയാ, പാകം ചെയ്യുകയൊ എടുത്ത് കൊടുക്കുകയൊ ചെയ്താൽ പല രോഗങ്ങൾക്കും കാരണമാകുന്നു.
നല്ല ശീലവും ശുചിത്വവുമാണ് രോഗപ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗം.കുടുംബത്തിനുള്ളിലെ വ്യക്തികളുടെ ശുചിത്വം, ആഹാര കാര്യങ്ങളിലെ ശുചിത്വം, മാനസികാരോഗ്യം എന്നിവ ശുചിത്വത്തിന്റെ ഭാഗമാണ്. തുറസ്സായ സ്ഥലങ്ങളിൽ തുപ്പുക യൊ, ചുമക്കുകയൊ ചെയ്യാതിരിക്കുക. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ രോഗാണുവിമുക്തമാക്കി ഉപയോഗിക്കുക.
ഈ സാഹചര്യത്തിൽ കൊറോണ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ
വ്യക്തി ശുചിത്വം പാലിക്കു... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=അനഘ വിനോദ് എ പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 ഡി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| ഉപജില്ല=തൃത്താല | | ഉപജില്ല=തൃത്താല | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| color=3 | | color=3 | ||
{{Verification|name=Latheefkp|തരം= ലേഖനം}} |