Jump to content
സഹായം

"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ആരോഗ്യത്തിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം ആരോഗ്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ലേഖനം)
വരി 3: വരി 3:
| color=    3
| color=    3
}}
}}
  "ആരോഗ്യ സംരക്ഷണം, ആയുസ്സിന്റെ രക്ഷ" എന്നത് ഇന്ന് വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണ്. ഇന്നത്തെ തലമുറയിൽപെട്ടവർക്ക് രോഗ പ്രതിരോധശേഷി വളരെ കുറവാണ്. പ്രതിരോധശേഷി കുറയുന്നതിന് പ്രധാനമായി മൂന്ന് കാരണങ്ങളാണ്
  "ആരോഗ്യ സംരക്ഷണം, ആയുസ്സിന്റെ രക്ഷ" എന്നത് ഇന്ന് വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണ്. ഇന്നത്തെ തലമുറയിൽപെട്ടവർക്ക് രോഗ പ്രതിരോധശേഷി വളരെ കുറവാണ്. പ്രതിരോധശേഷി കുറയുന്നതിന് പ്രധാനമായി മൂന്ന് കാരണങ്ങളാണ്.
.ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ
.ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ
.കൃത്യമായ വ്യായാമ കുറവ്
.കൃത്യമായ വ്യായാമ കുറവ്
വരി 10: വരി 10:
                             ഈ ഭക്ഷണ ശീലത്തിനൊപ്പം ശരിയായ വ്യായാമ കുറവും നമ്മെ വളരെ വേഗം രോഗികളായി മാറ്റുന്നു. മൊബൈൽ ഫോൺ, കംമ്പ്യുട്ടർ, ടെലിവിഷൻ, മുതലായ ആധുനിക ഉപകരണങ്ങൾക്ക് മുന്നിൽ മണിക്കുറുകളോളം ചിലവഴിക്കുന്നു .നമ്മുടെ പഴമക്കാർ പാടത്തും പറമ്പിലും വിനോദങ്ങളിൽ ഏർപ്പെട്ടുന്നതിലൂടെ ശരിയായ വ്യായാമം ലഭിച്ചിരുന്നു.ഇന്നത്തെ തലമുറ ജീവിതശൈലി രോഗങ്ങൾക്ക് അടിമകളാണ് .ഒരു പരിധി വരെ നമ്മുടെ ജീവിത രീതിയാണ് ഇതിനെല്ലാം കാരണം
                             ഈ ഭക്ഷണ ശീലത്തിനൊപ്പം ശരിയായ വ്യായാമ കുറവും നമ്മെ വളരെ വേഗം രോഗികളായി മാറ്റുന്നു. മൊബൈൽ ഫോൺ, കംമ്പ്യുട്ടർ, ടെലിവിഷൻ, മുതലായ ആധുനിക ഉപകരണങ്ങൾക്ക് മുന്നിൽ മണിക്കുറുകളോളം ചിലവഴിക്കുന്നു .നമ്മുടെ പഴമക്കാർ പാടത്തും പറമ്പിലും വിനോദങ്ങളിൽ ഏർപ്പെട്ടുന്നതിലൂടെ ശരിയായ വ്യായാമം ലഭിച്ചിരുന്നു.ഇന്നത്തെ തലമുറ ജീവിതശൈലി രോഗങ്ങൾക്ക് അടിമകളാണ് .ഒരു പരിധി വരെ നമ്മുടെ ജീവിത രീതിയാണ് ഇതിനെല്ലാം കാരണം
         കൃത്യമായി പ്രതിരോധ കുത്തിവയ്പുകൾ എടുക്കാത്തതും ഒരു പരിധി വരെ നമ്മുടെ രോഗ പ്രതിരോധശേഷി കുറയാൻ കാരണമാണ്.
         കൃത്യമായി പ്രതിരോധ കുത്തിവയ്പുകൾ എടുക്കാത്തതും ഒരു പരിധി വരെ നമ്മുടെ രോഗ പ്രതിരോധശേഷി കുറയാൻ കാരണമാണ്.
                           നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ട കടമ നമ്മുക്ക് ഓരോരുത്തർക്കുമുണ്ട്. നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് വേണ്ടി പ്രധാനമായും നമ്മുടെ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അതിനായി നമ്മുടെ പാടത്തും പറമ്പിലും നമ്മുക്ക് ആവശ്യമായ ഭക്ഷ്യവസ്തുകൾ നാം ഉൽപ്പാധിപ്പിക്കണം.അതിനായി ജൈവവളവും, ജൈവ കീടനാശിനികളും ഉപയോഗിക്കണം. പാക്കറ്റുഫുഡുകളറുടെ ഉപയോഗം പരമാവധി കുറയ്ക്കണം, പകരം പഴങ്ങളും പച്ചകറികളും ആഹാരത്തക്ക ധാരാളമായി ഉൾപെടുത്തണം. എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം എന്ന ആശയത്തിലേക്ക് എത്തിചേരണം.ഇതോടൊപ്പം തന്നെ കൃത്യമായ വ്യായാമവും, പ്രതിരോധ കുത്തിവയ്പ്പുകളും നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കും.രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ  ആരോഗ്യമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ നമ്മുക്ക് സാധിക്കുകയും
                           നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ട കടമ നമ്മുക്ക് ഓരോരുത്തർക്കുമുണ്ട്. നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് വേണ്ടി പ്രധാനമായും നമ്മുടെ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അതിനായി നമ്മുടെ പാടത്തും പറമ്പിലും നമ്മുക്ക് ആവശ്യമായ ഭക്ഷ്യവസ്തുകൾ നാം ഉൽപ്പാധിപ്പിക്കണം.അതിനായി ജൈവവളവും, ജൈവ കീടനാശിനികളും ഉപയോഗിക്കണം. പാക്കറ്റുഫുഡുകളറുടെ ഉപയോഗം പരമാവധി കുറയ്ക്കണം, പകരം പഴങ്ങളും പച്ചകറികളും ആഹാരത്തക്ക ധാരാളമായി ഉൾപെടുത്തണം. എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം എന്ന ആശയത്തിലേക്ക് എത്തിചേരണം.ഇതോടൊപ്പം തന്നെ കൃത്യമായ വ്യായാമവും, പ്രതിരോധ കുത്തിവയ്പ്പുകളും നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കും.രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ  ആരോഗ്യമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ നമ്മുക്ക് സാധിക്കുകയും നിപ്പയും കൊറോണയും പോലുള്ള വിപത്തിൽ നിന്നും മുക്തി നേടാനും കഴിയും.
നിപ്പയും കൊറോണയും പോലുള്ള വിപത്തിൽ നിന്നും മുക്തി നേടാനും കഴിയും.


                      
                      
വരി 25: വരി 24:
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്   
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്   
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     കവിത / കഥ
| തരം=   ലേഖനം
| color=  2  
| color=  2  
}}
}}
642

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/849012" എന്ന താളിൽനിന്ന് ശേഖരിച്ചത്