"അരിയിൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമി പറഞ്ഞത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അരിയിൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമി പറഞ്ഞത് (മൂലരൂപം കാണുക)
09:43, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമി പറഞ്ഞത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ഭൂമി പറഞ്ഞത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഭൂമി പറഞ്ഞത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
അന്ന് മനുഷ്യനും പ്രകൃതിയും | |||
ഒന്നായിരുന്നു ഭൂമിയിൽ .... | |||
പിന്നെ സ്വാർത്ഥത കൊണ്ട് | |||
എല്ലാം മറന്നു മനുഷ്യൻ | |||
പ്രകൃതിയെ നശിപ്പിച്ചു | |||
അതിലെ സർവ്വതും മലിനസമാക്കി.... | |||
എല്ലാം സ്വന്തമെന്നു നിനച്ചു | |||
ഭൂമിയിൽ എല്ലാ ജീവികൾക്കും | |||
തുല്യഅവകാശമാണെന്ന് മറന്നു.... | |||
മനുഷ്യൻ താണ്ടവമാടി .. | |||
പുഴകൾ നികത്തി കുന്നിടിച്ചും | |||
ഭൂമിയുടെ മാറ് പിളർന്നു വിഷം കുത്തി നിറച്ചും.. | |||
മനുഷ്യൻ അഹങ്കരിച്ചു | |||
ലോകം വിരൽത്തുമ്പിലെന്നോതി .. | |||
ഭൂമിയിലുള്ള പലതിനെയും മറന്നു | |||
അർഹതയില്ലാത്ത പലതും കയ്യേറി | |||
മനുഷ്യാ ഒന്നോർക്കു നീ | |||
പ്രളയമായും മഹാമാരിയും | |||
പ്രകൃതി നമ്മെ പ്രതികരിച്ചപ്പോൾ | |||
ഭൂമിയിൽ നമ്മൾ ഒന്നുമല്ലന്നറിഞ്ഞു | |||
ചിന്തിക്കുക ഇത് ഒരോർമ്മപെടുത്താൽ മാത്രം | |||
എല്ലാം ദൈവത്തിന്റെ ഔദാര്യമാണെന്നു | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് മുസ്തഫ കെ. | |||
| ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അരിയിൽ യുപി സ്‌കൂൾ ,തളിപ്പറമ്പ് നോർത്ത് , കണ്ണൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13751 | |||
| ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |