"ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും (മൂലരൂപം കാണുക)
00:27, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p>നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണു് ഇവിടുള്ള ഓരോ ജീവജാലങ്ങളും ഈ ഭൂമിയെ സംരക്ഷിക്കാൻ കടമയുള്ളവരുമാണ്. നമ്മുക്ക് വേണ്ടതെല്ലാം ഈ ഭൂമി ഒരുക്കി വെച്ചിരിക്കുന്നു | <p>നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണു് ഇവിടുള്ള ഓരോ ജീവജാലങ്ങളും ഈ ഭൂമിയെ സംരക്ഷിക്കാൻ കടമയുള്ളവരുമാണ്. നമ്മുക്ക് വേണ്ടതെല്ലാം ഈ ഭൂമി ഒരുക്കി വെച്ചിരിക്കുന്നു. എന്നാൽ ഈ പരിസ്ഥിതിയും പ്രകൃതിയും മനുഷ്യൻ തനിക്കു വേണ്ടി മാത്രമാണ് എന്ന ധാരണയിൽ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.ഇതിന്റെ ഭവിഷ്യത്ത് പുതു തലമുറയാണ് അനുഭവിക്കുക പ്രകൃതിയോടുള്ള അതിക്രമം കൂടി വരികയാണ്. പ്രകൃതിയിലെ മരങ്ങൾ വെട്ടിനശിപ്പിക്കുക, കുന്നുകൾ ,തണ്ണീർതടങ്ങൾ, വയലുകൾ തുടങ്ങിയവ നിരത്തി പുതിയ കെട്ടിടങ്ങൾ പണിതുയർത്തുകയാണ് മനുഷ്യൻ. മനുഷ്യന് പ്രകൃതി വേണ്ടത്ര കൊടുത്തിട്ടും അവന് മതിയാവില്ല ഇപ്പോൾ പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു പ്രധാന വില്ലനാണു് പ്ലാസ്റ്റിക്ക് .എവിടേയും പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും മാത്രം .ഇപ്പോൾ അതിനുള്ള നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ അവ പ്രാവർത്തികമായിട്ടില്ല. പ്ലാസ്റ്റിക്ക് കുപ്പികളുടെ കാര്യത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. </p> | ||
<p>നദികളും പുഴകളും എത്ര മനോഹരമായിരുന്നു. ഇപ്പോൾ അവ മാലിന്യക്കൂമ്പാരങ്ങളാൽ നിറഞ്ഞിരിക്കുന്നു.പുഴകളിൽ നിന്നുള്ള മണൽവാരലും അധികമായിരിക്കുന്നു പുഴകളുടെ നാശത്തിനു ഇതുതന്നെ ധാരാളം. അന്തരീക്ഷ മലിനീകരണം പാരിസ്ഥിക പ്രശനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. വാഹനങ്ങൾ പുറന്തള്ളുന്ന പുകയാണ് ഇതിന്റെ പ്രധാന കാരണം മനുഷ്യൻ തന്റെ ഈ തെറ്റുകളെ നിയന്ത്രിച്ചാൽ മാറാവുന്നതേ ഉള്ളൂ ഇത്.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലക്ഷമി ബിനു | | പേര്= ലക്ഷമി ബിനു | ||
| ക്ലാസ്സ്= 6 | | ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 14: | വരി 15: | ||
| ഉപജില്ല= പാമ്പാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാമ്പാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Kavitharaj| തരം= കവിത}} |