"ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മടിയൻ മോട്ടു/അമളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മടിയൻ മോട്ടു/അമളി (മൂലരൂപം കാണുക)
00:26, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Gmlps35209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമളി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Gmlps35209 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മടിയൻ മോട്ടു | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> കോമു കരടിയുടെ സഹായിയാണ് മോട്ടുക്കഴുത. ഒരു ദിവസം കോമു മോട്ടുവിനെ തോട്ടം നനയ്ക്കാൻ ഏൽപ്പിച്ചു. എന്നിട്ട് ചന്തയിലേക്ക് പോയി. മടിയനായ മോട്ടു തോട്ടം നനയ്ക്കാൻ തുടങ്ങി. ഹോ ഇത് വലിയ കഷ്ടപ്പാട് തന്നെ മോട്ടു ജോലി നിർത്തി ഒരിടത്ത് | ||
ഒരു ദിവസം | മടി പിടിച്ചിരുന്നു.അപ്പോൾ ധിമ്മൻ ആന അതുവഴി വന്നു ധിമ്മാ തോട്ടം നനച്ചു തന്നാൽ നിനക്ക് ഞാൻ പച്ചക്കറികൾ തരാം | ||
അപ്പോൾ | മോട്ടു പറഞ്ഞു ധിമ്മൻ പുഴയിൽ നിന്നും വെള്ളം തുമ്പികൈയ്യിൽ കോരിയെടുത്ത് എന്നിട്ട് ചെടികളിൽ ശക്തിയായി വെള്ളം ചീറ്റി.ശക്തിയായി വെള്ളം ചീറ്റി അപ്പോൾ ചെടികളെല്ലാം ഒടിഞ്ഞു പോയി. വള്ളിച്ചെടിയും മറ്റും ദൂരേക്ക് തെറിച്ചുപോയി. കോമു വന്നതും ആകെ നശിച്ചു കിടക്കുന്ന തോട്ടമാണ് കണ്ടത്.കോമു മടിയനായ മോട്ടോറിന് അവിടെനിന്നും പമ്പ കടത്തി | ||
അപ്പോൾ | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആയിഷ സിദ്ദിഖ് | ||
| ക്ലാസ്സ്= 3 | | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |