Jump to content
സഹായം

"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
   
   
കൊറോണ എന്ന വൈറസ് ആദ്യമായി പടർന്നത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ഇപ്പോൾ ഈ വൈറസ് ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു.  ഈ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ നാമമാണ് കോവിഡ് 19. ഈ രോഗം വരാതിരിക്കാനായി നാം ചെയ്യേണ്ടത് എന്താണെന്നോ. ഇടയ്ക്കിടയ്ക്ക് കൈ നന്നായി സോപ്പുപയോഗിച്ചു 20 സെക്കന്റ് കഴുകണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മറക്കണം .ഉപയോഗിച്ച ടിഷ്യു പേപ്പർ വലിച്ചെറിയാതെ വേസ്റ്റ് ബാസ്കറ്റിൽ തന്നെ നിക്ഷേപിക്കണം . ആൾക്കൂട്ടത്തിൽ പോകാതെ നോക്കുക. സാമൂഹിക അകലം പാലിക്കുക. നല്ലൊരു പഴയ കേരളത്തിനായി നമുക്ക് ഒത്തുചേരാം , അതും വീട്ടിലിരുന്നുകൊണ്ടു തന്നെ.
കൊറോണ എന്ന വൈറസ് ആദ്യമായി പടർന്നത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ഇപ്പോൾ ഈ വൈറസ് ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു.  ഈ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ നാമമാണ് കോവിഡ് 19. ഈ രോഗം വരാതിരിക്കാനായി നാം ചെയ്യേണ്ടത് എന്താണെന്നോഇടയ്ക്കിടയ്ക്ക് കൈ നന്നായി സോപ്പുപയോഗിച്ചു 20 സെക്കന്റ് കഴുകണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മറക്കണം. ഉപയോഗിച്ച ടിഷ്യു പേപ്പർ വലിച്ചെറിയാതെ വേസ്റ്റ് ബാസ്കറ്റിൽ തന്നെ നിക്ഷേപിക്കണം . ആൾക്കൂട്ടത്തിൽ പോകാതെ നോക്കുക. സാമൂഹിക അകലം പാലിക്കുക. നല്ലൊരു പഴയ കേരളത്തിനായി നമുക്ക് ഒത്തുചേരാം , അതും വീട്ടിലിരുന്നുകൊണ്ടു തന്നെ.
{{BoxBottom1
{{BoxBottom1
| പേര്= കാർത്തിക് കെ ആർ  
| പേര്= കാർത്തിക് കെ ആർ  
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/846124" എന്ന താളിൽനിന്ന് ശേഖരിച്ചത്