Jump to content
സഹായം

"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിഷു" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലത്തെ വിഷു <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിഷു" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
എന്റെ വീട്ടിൽ ഒരു കൊച്ചു പച്ചക്കറിത്തോട്ടമുണ്ട്. നമുക്ക്  ആവശ്യമുള്ള പച്ചക്കറികൾ ഞങ്ങൾ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നു. ജൈവവളം മാത്രമേ ഉപയോഗിക്കു ന്നുള്ളൂ. ദിവസവും ഞങ്ങൾ കൃഷിക്ക് വെള്ളം ഒഴിക്കും. കൃഷിസ്ഥലം വൃത്തിയാക്കും. ലോക് ഡൗൺ ആയിട്ടു കൂടി ഇപ്രാവശ്യം വിഷുവിന് കണി വയ്ക്കാനും കറിവയ്ക്കാനും പച്ചക്കറികൾ എന്റെ പച്ചക്കറിത്തോട്ടത്തിൽ നിന്നു തന്നെ കിട്ടി. എന്റെ പച്ചക്കറിത്തോട്ടം പോലെ ഒരു കൊച്ചു പച്ചക്കറിത്തോട്ടം എല്ലാവരുടെയും വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അത്യാവശ്യത്തിന് എല്ലാവർക്കും ഉപയോഗിക്കാം. വിഷാംശം ഇല്ലാത്ത പച്ചക്കറികളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. അങ്ങനെ രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം .....
{{BoxBottom1
| പേര്= ആരാധ്യ സി.
| ക്ലാസ്സ്=രണ്ടാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അതിരകം യു. പി. സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13354
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/845828...956212" എന്ന താളിൽനിന്ന് ശേഖരിച്ചത്