|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കോവിഡ് ചരിതം | കോവിഡ് ചരിതം]]
| |
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡ് ചരിതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ചൈനയിലെ വുഹാൻ
| |
| പ്രവിശ്യയിൽ നിന്നും
| |
| പൊട്ടിപുറപ്പെട്ടൊരു
| |
| മഹാമാരിയല്ലോ കൊറോണ.
| |
|
| |
| ലോകമാകെ ലോക്ഡോണാക്കി
| |
| സ്തംഭിപ്പിച്ചല്ലോ കോവിഡ്
| |
| മനുഷ്യനെയും പ്രകൃതിയെയും
| |
| ലോക്ഡോണാക്കി കോവിഡ്...
| |
|
| |
| ഇനിയൊരു പുതുചരിത്രം
| |
| കുറിക്കുമല്ലോ കോവിഡ്
| |
| മാനവരാശിക്ക് പുതിയൊരു പാത
| |
| തുറക്കുമല്ലോ കോവിഡ്...
| |
|
| |
| പകയും വിദ്വേഷവും വേണ്ടേ വേണ്ട
| |
| മത്സര ബുദ്ധി തീരെ വേണ്ട
| |
| സാമൂഹിക അകലം പാലിച്ചും, സഞ്ചാരം കുറച്ചും
| |
| വീട്ടിലിരിക്കാൻ കാരണമായി കോവിഡ്...
| |
| പുതിയൊരു യുഗത്തിന് നാന്ദി കുറിച്ചൂ കോവിഡ്.... 🙏🙏🙏
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= SREENANDA.K.V.
| |
| | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=GLPS PUZHUCAD,THURUTHY <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 27230
| |
| | ഉപജില്ല= PERUMBAVOOR <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |