Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അവധിക്കാലം ഉണ്ടാവരുതേ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അവധിക്കാലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
എല്ലാവർഷവും ഏപ്രിൽ , മെയ് എന്നീ മാസങ്ങൾ വളരെയധികം സന്തോഷം തരുന്ന മാസങ്ങളാണ് ആദിനങ്ങൾ എല്ലാവരും സന്തോഷത്തോടെ ചിലവഴിക്കും .2019 വരെ അവധികാലം എല്ലാവരും സന്തോഷത്തോടെ ചിലവഴിച്ചു. എന്നാൽ 2020ൽ അവധികാലം വളരെ ദു:ഖകരമായിരുന്നു.കൊറൊണ വൈറസ് എന്ന മഹാമാരിയാണ് അതിന് കാരണം. അവധിക്കാലം ആഘോഷിച്ചും കളിച്ചും ചിലവഴിക്കുന്നതിന് പകരം ഭയന്ന് വീട്ടിലിരിക്കേണ്ട അവസ്ഥയാണ് ഉണ്ടായത് ഈ അവധിക്കാലം നന്നായി ആസ്വദിക്കണമെന്ന് കരുതി ഇരിക്കുമ്പോഴാണ് അങ്ങ് ചൈനയിലെ വിടെയോ കൊറൊണ വൈറസ് എന്ന രോഗം പിടിപെട്ട് ആളുകൾ മരണപ്പെടുന്നു എന്നറിഞ്ഞത്. പക്ഷെ അത് ലോകത്തിന് ഇത്രയും നാശം വിതയ്ക്കുമെന്ന് കരുതിയില്ല. പരീക്ഷയടുത്തു ദിവസേന കൊറൊണപിടിപെട്ട് ആളുകൾ മരണപ്പെടുന്നു. ജനങ്ങൾ മുഴുവനും ജാഗ്രതയിലാണ്. അപ്പോഴും കേരളത്തിൽ രോഗ ബാധ സ്ഥിതീകരിച്ചിരുന്നില്ല.  
ഏപ്രിൽ മെയ് മാസങ്ങളിലെ അവധിക്കാലം എന്തൊരു രസമായിരുന്നു. പക്ഷെ ഈ ഏപ്രിൽ മെയ് മാസങ്ങളിലെ അവധിക്കാലം വളരെ ഭയാനകമാണ്. എല്ലാ അവധിക്കാലത്തെയും പോലെ രസകരമായി വീടിനു പുറത്തിറങ്ങി കളിക്കാനും ബന്ധുക്കളുടെ വീട്ടിൽ പോകാനും കഴിയില്ല. പകരം പുറത്തിറങ്ങി കളിക്കാനും യാത്രകൾ ചെയ്യാനും കഴിയാതെ വീടിനുള്ളിൽ തന്നെ ഇരുന്നു കൊണ്ട് ഈ അവധിക്കാലം തീർക്കുന്നു. വീടിനുള്ളിൽ ഇരിക്കണം. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തു പോകുകയാണെങ്കിൽ നമ്മളെ തിരിച്ചറിയാത്ത വിധം മാസ്ക് ധരിച്ചിട്ടുണ്ടാവും. അല്ലാത്തവർക്ക് പോലീസിന്റെ കഠിനമായ തല്ല് കിട്ടുന്നു. എല്ലാ അവധിക്കാലത്തും അത് തീർക്കുന്നത് മിക്കവരും  ബന്ധു വീടുകളിലാണ് പിന്നെ കുറച്ചു പേർ വിനോദ യാത്രകൾ പോയി സമയം ചിലവയിക്കുന്നു. ഞാനാണെങ്കിൽ കുറച്ചു ദിവസം എന്റെ വീട്ടിലും പിന്നീട് ബന്ധു വീടുകളിലും പോകുന്നു. അവിടെ പോയ്‌ എല്ലാ കുട്ടികളും ഒരുമിച്ചു കളിക്കും. എല്ലാവരുടെയും അവധികാലവും ഏകദേശം ഇങ്ങനെ തന്നെ ആയിരിക്കും. അവധിക്കാലത്ത് അമ്മയുടെ വീടുകളിൽ പോകുകയും എല്ലാവരുമൊത്ത്‌ കളിക്കുകയും മാവിൽ കയറുകയും മാങ്ങാ തിന്നുകയും മാവിൽ നിന്ന് വീണിട്ട് ചീത്ത കേൾക്കുകയും ചെയ്യുന്നു. അവിടുത്തെ വയലുകളും കുളങ്ങളും പുഴകളും കൂട്ടുകാരുമൊത്ത്‌ നോക്കി നില്കും. മീൻ പിടിക്കും. പച്ചപ്പും നിറഞ്ഞ വയൽ വരമ്പുകളിലൂടെ വരി വരിയായി നടക്കും. എല്ലാ വികൃതികളും കഴിഞ്ഞ് എല്ലാവരും വീട്ടിലേക് പോകും. സന്ധ്യ ആകുമ്പോയേക്ക് കുളിച് മുത്തശ്ശിയുടെ കഥകൾ കേൾക്കാൻ ഉമ്മറ കോലായിൽ  നിര നിരയായി ഇരിക്കും. കഥകൾ കേൾക്കും. പേടിയുള്ളതും ചിരിപ്പിക്കുന്നതും ഉണ്ടാകും. പിന്നീട് ഉറങ്ങും ഇതിങ്ങനെ തുടരും. എന്നാൽ ഇപ്പോൾ നമുക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല. ഇതൊക്കെ ഈ പ്രാവശ്യം സ്വപ്നത്തിൽ മാത്രം ഒതുങ്ങി. ഈ അവധി ക്കാലത്തെ 'അവധിക്കാലം' എന്നു പറയുന്നതിനേകാൾ  കൊറോണക്കാലമായാണ് കരുതപ്പെടുന്നത്. ചിലർ ഇപ്പോൾ സമയം കളയാൻ പച്ചക്കറി കൃഷി നടത്തുന്നു. പച്ചക്കറി നോക്കാൻ സമയമില്ലാത്തവരാണ് മനുഷ്യൻ. ഒരിക്കൽ മനുഷ്യൻ സമയമില്ലാതെ കഷ്ട്ടപെട്ടു. ഇപ്പോൾ മനുഷ്യൻ സമയം ചിലവയിക്കാൻ കഷ്ട്ടപെടുന്നു. നമ്മുടെ എല്ലാ അവധിക്കാല സ്വപ്നവും കൊറോണ കവർന്നെടുത്തു. ആ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ നമുക്കൊരുമിച്ചു മുന്നേറാം. കോവിഡിനെ തുരത്താൻ.
                അങ്ങനെയിരിക്കെ ഒരു ദിവസം ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കി അപ്പോഴും ഞങ്ങൾക്ക് പരീക്ഷയുണ്ടായിരുന്നു. ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വളരെ സന്തോഷത്തിലാണ്  അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ഞങ്ങൾക്ക് ആകെ രണ്ട് പരീക്ഷകൾ മാത്രമാണ് കഴിഞ്ഞത് .അങ്ങനെ ഒരു ദിവസം പരീക്ഷ കഴിഞ്ഞ് വരുമ്പോഴാണ് അറിഞ്ഞത് കൊറൊണ കാരണം ബാക്കിയുളള പരീക്ഷകളും നിർത്തിവച്ചു എന്ന്. ദിവസേന ആളുകളുടെ മരണവാർത്തയാണ് കേൾക്കുന്നത് അങ്ങനെയാണ് കേരളത്തിൽ ലോക്ക് ഡൗൺ വന്നത്. ഇത് വന്നതോടെ ആളുകൾക്ക് വീട്ടിലിരിക്കേണ്ടി വന്നു. കൂട്ടുകാരെ കാണാനും അവരോടൊത്ത് കളിക്കാനും പറ്റാത്ത അവസ്ഥയായി .ആളുകളുടെ ഭയവും ജനങ്ങളുടെ മരണസംഖ്യയും ദിവസേന കൂടി വന്നു. അങ്ങനെ വർഷത്തെ അവധികാലം ഓർമ്മകൾ മാത്രമായി. ഇനി ഇങ്ങനെയൊരു അവധികാലം ഉണ്ടാവരുതേ എന്ന് നമ്മൾക്ക് പ്രാർത്ഥിക്കാംSTAY HOME SAVE LIFE.  
{{BoxBottom1
{{BoxBottom1
| പേര്= അർജുൻ ആർ. എസ്
| പേര്= ശ്രീതു സി. എം
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/844267" എന്ന താളിൽനിന്ന് ശേഖരിച്ചത്