"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കായ് ഒരു കൈത്തണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കായ് ഒരു കൈത്തണൽ (മൂലരൂപം കാണുക)
22:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('പ്രകൃതിക്കായ് ഒരു കൈത്തണൽ <p> പ്രകൃതി അമ്മയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതിക്കായ് ഒരു കൈത്തണൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | <p> | ||
പ്രകൃതി അമ്മയാണ് അമ്മയെ ഒരിക്കലും നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. എല്ലാ മനുഷ്യർക്ക് ശുദ്ധവായുവും ജൈവവൈവിധ്യത്തിന്റ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് .മലിനീകരണത്തിനെതിരായും, വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. | പ്രകൃതി അമ്മയാണ് അമ്മയെ ഒരിക്കലും നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. എല്ലാ മനുഷ്യർക്ക് ശുദ്ധവായുവും ജൈവവൈവിധ്യത്തിന്റ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് .മലിനീകരണത്തിനെതിരായും, വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. | ||
വരി 25: | വരി 28: | ||
പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങളല്ല . അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണ് ദുരന്തങ്ങളായി മാറുന്നത് . അങ്ങിനെയൊന്നും ഇല്ലാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, പ്രകൃതിയെ കൂടുതൽ സ്നേഹിക്കാം . | പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങളല്ല . അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണ് ദുരന്തങ്ങളായി മാറുന്നത് . അങ്ങിനെയൊന്നും ഇല്ലാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, പ്രകൃതിയെ കൂടുതൽ സ്നേഹിക്കാം . | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്= സിൻസിയ കെ ടി | |||
| ക്ലാസ്സ്= 11 ഹ്യുമാനിറ്റീസ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എസ് എച്ച് എസ് എസ് മേലഡൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 23071 | |||
| ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |