"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ ശുചിത്വം (മൂലരൂപം കാണുക)
22:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ആരോഗ്യ ശുചിത്വം : വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പരിപാലന പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല അനുവർത്തന പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം. വ്യക്തി ശുചിത്വം :വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാൻ കഴിയും .കൂടെ കൂടെ കൈ കഴുകുക ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക . വയറിളക്കരോഗങ്ങൾ ,വിരകൾ ത്വക്ക് രോഗങ്ങൾ, പകർച്ചപനി ,എന്തിനു കോവിഡ് വൈറസ് ബാധ വരെ നമുക്ക് ഒഴിവാക്കാൻ സാധിക്കും. | ആരോഗ്യ ശുചിത്വം : വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പരിപാലന പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല അനുവർത്തന പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം. വ്യക്തി ശുചിത്വം :വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാൻ കഴിയും .കൂടെ കൂടെ കൈ കഴുകുക ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക . വയറിളക്കരോഗങ്ങൾ ,വിരകൾ ത്വക്ക് രോഗങ്ങൾ, പകർച്ചപനി ,എന്തിനു കോവിഡ് വൈറസ് ബാധ വരെ നമുക്ക് ഒഴിവാക്കാൻ സാധിക്കും. | ||
പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ് കൈയുടെ പുറംഭാഗം ,വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകണം. | പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ് കൈയുടെ പുറംഭാഗം ,വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകണം. | ||
ചുമയ്ക്കുമ്പോഴും , തുമ്മുമ്പോഴും തൂവാല കൊണ്ടോ ,മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറക്കുക, ഇല്ലെങ്കിൽ കയ്യിലേക്ക് ആവട്ടെ ചുമ , മറ്റുള്ളവർക്ക് അ രോഗം പകരാതിരിക്കാൻ, നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും മുഖാവരണം ഉപകരിക്കും.രോഗബാധിതരുടെ ശരീരശ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക , പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതെ ഇരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ്സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നത് കൊറോണ വൈറസ് ഉൾപ്പടെ പല രോഗാണുക്കളെയും | ചുമയ്ക്കുമ്പോഴും , തുമ്മുമ്പോഴും തൂവാല കൊണ്ടോ ,മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറക്കുക, ഇല്ലെങ്കിൽ കയ്യിലേക്ക് ആവട്ടെ ചുമ , മറ്റുള്ളവർക്ക് അ രോഗം പകരാതിരിക്കാൻ, നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും മുഖാവരണം ഉപകരിക്കും.രോഗബാധിതരുടെ ശരീരശ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക , പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതെ ഇരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ്സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നത് കൊറോണ വൈറസ് ഉൾപ്പടെ പല രോഗാണുക്കളെയും തടയും. | ||
അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക പകർച്ചവ്യാധി ബാധിച്ചവർ , പനി ഉള്ളവർ തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക .പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക .വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക , വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക .ഏറ്റവും ഫലപ്രദമായ അണുനാശിനി ആണ് സൂര്യപ്രകാശം . | അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക പകർച്ചവ്യാധി ബാധിച്ചവർ , പനി ഉള്ളവർ തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക .പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക .വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക , വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക .ഏറ്റവും ഫലപ്രദമായ അണുനാശിനി ആണ് സൂര്യപ്രകാശം . | ||
ഓരോ നിമിഷത്തിലും നാം കർമ്മനിരതരായി പ്രവർത്തിക്കേണ്ട കാര്യമുണ്ട് . ഇന്ന് ഒരു വ്യക്തിയിൽ നിന്ന് എന്ന് തുടങ്ങുന്ന ശുചിത്വം കുടുംബത്തിലേക്കും അവിടുന്ന് സമൂഹത്തിലേക്കും നമ്മുടെ രാജ്യത്തിലേക്ക് തുടർന്ന് മുഴുവൻ ലോകത്തിലേക്കും പകർത്തി എടുക്കാം. | ഓരോ നിമിഷത്തിലും നാം കർമ്മനിരതരായി പ്രവർത്തിക്കേണ്ട കാര്യമുണ്ട് . ഇന്ന് ഒരു വ്യക്തിയിൽ നിന്ന് എന്ന് തുടങ്ങുന്ന ശുചിത്വം കുടുംബത്തിലേക്കും അവിടുന്ന് സമൂഹത്തിലേക്കും നമ്മുടെ രാജ്യത്തിലേക്ക് തുടർന്ന് മുഴുവൻ ലോകത്തിലേക്കും പകർത്തി എടുക്കാം. |