Jump to content
സഹായം

"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ മാലാഖമാർ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
       കാത്തുവിൻെറ മനസ്സ് ആകെ അസ്വസ്തമായി പിന്നീട് കുറച്ച് ദിവസത്തേയ്ക്ക് അമ്മയുടെ ഫോൺ കോളുകൾ ഒന്നും വന്നില്ല.  പിന്നീട് അവർ അറിഞ്ഞത് ഏറെ വിഷമിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു. ഡെൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി നേഴ്സ് മരണപ്പെട്ടു. ആ പൊന്നോമനകൾ പൊട്ടിക്കരഞ്ഞു. അമ്മയെ അവസാനമായി ഒന്നു കാണാൻപോലും കഴിഞ്ഞില്ല. ഒരുപാട് കരഞ്ഞതിനു ശേഷം കാത്തുവിനെ ചേർത്തുപിടിച്ച് ചേച്ചി പറഞ്ഞു "നീ കരയണ്ട മോളെ നമ്മുടെ അമ്മ ഈ നാടിനുവേണ്ടി അവസാനിമിഷം  വരെ പോരാടിയാണ് മരിച്ചത്. നമുക്ക് നമ്മുടെ അമ്മയെക്കുറിച്ച് ഓർത്ത് അഭിമാനിക്കാം. നമ്മുടെ ജീവീത്തിൽ ഇരുട്ട്  നിറഞ്ഞെങ്കിലും ഈ ലോകത്തിന് പ്രകാശം പകരാൻ നമ്മുടെ അമ്മ ഏറെ പ്രയത്നിച്ചു.  

   കോവിഡ് വ്യാപനത്തെ ചെറുക്കാൻ പോരാടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും “ഒരു ബിഗ് സലൂട്ട്". കാത്തുവിൻറെ കണ്ണുകളിൽ അഭിമാനത്തിൻറെ തിളക്കം കണ്ടു.

{{BoxBottom1
| പേര്= നന്ദന എസ്. ഡി.
| ക്ലാസ്സ്= 9B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി വി എച്ച് എസ് എസ്. മുട്ടറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39021
| ഉപജില്ല= വെളിയം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/841581" എന്ന താളിൽനിന്ന് ശേഖരിച്ചത്