|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഭൂമിയാം 'അമ്മ തൻ മടിത്തട്ടിൽ
| |
| കിടന്നിട്ടു നിന്നോട് ഞാൻ
| |
| ക്രൂരത കാട്ടുന്ന മനുഷ്യ നിന്നോട്
| |
| കേഴുന്നു മാപ്പിനായി
| |
| പ്രകൃതി സൗന്ദര്യത്തെ തേടുന്നു നാം
| |
| എങ്ങു മറഞ്ഞു പോയി സുന്ദര പ്രകൃതി ....
| |
| കെട്ടി പൊക്കിയ വൻ സിമെന്റ് കോട്ടകൾ
| |
| നിൻ ഹൃദയത്തിൽ ഏൽപിച്ച മുറിവുകൾ പൊറുക്ക നീ ...
| |
| മനുഷ്യചെയ്തികൾ പൊറുത്തു മാപ്പാക്കണേ.......
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ബാസിൽ
| |
| | ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ എം എൽ പി എസ് പെരുംകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42315
| |
| | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |