Jump to content

"ചോതാവൂർ എച്ച് .എസ്. ചമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
     കണ്ണൂര്‍ ജില്ലയിലെ പന്ന്യ ന്നൂര്‍ പഞ്ചായത്തില്‍ ചമ്പാട്
     കണ്ണൂര്‍ ജില്ലയിലെ പന്ന്യ ന്നൂര്‍ പഞ്ചായത്തില്‍ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ  
പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന കോരന്‍ ഗുരുക്കള്‍ 1903 ല്‍ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയില്‍ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന  കുടി പ്പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന  ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പ്പെട്ടു.വിദ്യാലയം സന്ദര്‍ശിച്ച ഓഫീസര്‍ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി.1965 ല്‍ യു.പി. സ്കൂളായും 1995 ല്‍ ഹൈസ്കൂളായും ഉയര്‍ത്തി.ആദ്യ കാലാദ്ധ്യാപകര്‍.ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്.1910 വരെ ഈ വിദ്യാലയത്തില്‍ ശമ്പളം വാങ്ങിയ (വാര്‍ഷിക ഗ്രാന്റ്) മൂന്ന്അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാര്‍ എന്‍.എം.ബാപ്പു,ടി.കോരന്‍ പണിക്കര്‍,കേളപ്പന്‍ നമ്പ്യാര്‍.ഇതില്‍ ടി.കോരന്‍ പണിക്കര്‍ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരന്‍ഗുരുക്കള്‍ തന്നെയാണ്.1922 വരെ  അദ്ധേഹം ഈ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകള്‍ സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകര്‍ ജോലി ചെയ്തിരുന്നു
പ്രവര്‍ത്തകനായിരുന്ന കോരന്‍ ഗുരുക്കള്‍ 1903 ല്‍ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയില്‍ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന  കുടി പ്പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന  ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പ്പെട്ടു.വിദ്യാലയം സന്ദര്‍ശിച്ച ഓഫീസര്‍ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി.1965 ല്‍ യു.പി. സ്കൂളായും 1995 ല്‍ ഹൈസ്കൂളായും ഉയര്‍ത്തി.ആദ്യ കാലാദ്ധ്യാപകര്‍.ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്.1910 വരെ ഈ വിദ്യാലയത്തില്‍ ശമ്പളം വാങ്ങിയ (വാര്‍ഷിക ഗ്രാന്റ്) മൂന്ന്അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാര്‍ എന്‍.എം.ബാപ്പു,ടി.കോരന്‍ പണിക്കര്‍,കേളപ്പന്‍ നമ്പ്യാര്‍.ഇതില്‍ ടി.കോരന്‍ പണിക്കര്‍ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരന്‍ഗുരുക്കള്‍ തന്നെയാണ്.1922 വരെ  അദ്ധേഹം ഈ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകള്‍ സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകര്‍ ജോലി ചെയ്തിരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/84011" എന്ന താളിൽനിന്ന് ശേഖരിച്ചത്