"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിണാമം (മൂലരൂപം കാണുക)
20:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <big>പരിണാമം</big> | color= 3 }} <p><big>ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
യും തൊണ്ടകൾ വിണ്ടുകീറി രക്തം പൊടിയുന്നു.മനുഷ്യനും ഭൂമിയും പുതിയ പരിണാമത്തിനു സാക്ഷികളാകുന്നു.ബധിരരായ,മൂകരായ,പൊട്ടന്മാരായ സാക്ഷികൾ.മനുഷ്യ കൂട്ടത്തിൽ നിന്നും ഏറ്റവും തലമൂത്ത മനുഷ്യൻ മുന്നിലേക്ക് വന്നു.അയാൾ തന്റെ പൊട്ടിയ ശബ്ദം നേരെയാക്കി ഉറക്കെ പറഞ്ഞു,''മക്കളെ ഇനിയെങ്കിലും നമുക്ക് ഇവിടെയൊക്കെ നന്നാക്കി ജീവിക്കണം.എന്റെ കാലം കഴിഞ്ഞാൽ നിങ്ങൾ ഇവിടം സ്നേഹിക്കണം,പ്രകൃതിയെ സംരക്ഷിക്കണം." ആ വൃദ്ധന്റെ കണ്ണുകൾ മഞ്ഞളിച്ചു. എവിടെനിന്നോ ഒരുതരി നീർ പൊന്തിവന്നു.പൊടുന്നനെ കൂട്ടത്തിൽ നിന്നൊരു കുട്ടിയുടെ ചോദ്യം "എന്താണ് മുത്തച്ഛ, പ്രകൃതി ?" ഈ ചോദ്യം കേട്ടുടനെ അയാളുടെ തലയോട്ടിയിൽ നിന്ന് കണ്ണുകൾ വേരറ്റു താഴെക്കുരുണ്ടു . അവ കണ്ടെത്താൻ അവർ ആകാശവും ഭൂമിയും ഒരുപോലെ തിരഞ്ഞു......</big>{{BoxBottom1 | യും തൊണ്ടകൾ വിണ്ടുകീറി രക്തം പൊടിയുന്നു.മനുഷ്യനും ഭൂമിയും പുതിയ പരിണാമത്തിനു സാക്ഷികളാകുന്നു.ബധിരരായ,മൂകരായ,പൊട്ടന്മാരായ സാക്ഷികൾ.മനുഷ്യ കൂട്ടത്തിൽ നിന്നും ഏറ്റവും തലമൂത്ത മനുഷ്യൻ മുന്നിലേക്ക് വന്നു.അയാൾ തന്റെ പൊട്ടിയ ശബ്ദം നേരെയാക്കി ഉറക്കെ പറഞ്ഞു,''മക്കളെ ഇനിയെങ്കിലും നമുക്ക് ഇവിടെയൊക്കെ നന്നാക്കി ജീവിക്കണം.എന്റെ കാലം കഴിഞ്ഞാൽ നിങ്ങൾ ഇവിടം സ്നേഹിക്കണം,പ്രകൃതിയെ സംരക്ഷിക്കണം." ആ വൃദ്ധന്റെ കണ്ണുകൾ മഞ്ഞളിച്ചു. എവിടെനിന്നോ ഒരുതരി നീർ പൊന്തിവന്നു.പൊടുന്നനെ കൂട്ടത്തിൽ നിന്നൊരു കുട്ടിയുടെ ചോദ്യം "എന്താണ് മുത്തച്ഛ, പ്രകൃതി ?" ഈ ചോദ്യം കേട്ടുടനെ അയാളുടെ തലയോട്ടിയിൽ നിന്ന് കണ്ണുകൾ വേരറ്റു താഴെക്കുരുണ്ടു . അവ കണ്ടെത്താൻ അവർ ആകാശവും ഭൂമിയും ഒരുപോലെ തിരഞ്ഞു......</big>{{BoxBottom1 | ||
| പേര്= Sradha D P | | പേര്= Sradha D P | ||
| ക്ലാസ്സ്= <big>Plus two ( | | ക്ലാസ്സ്= <big>Plus two (Humanities)</big> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |