"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ശുചിത്വവും ജീവിതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ശുചിത്വവും ജീവിതവും (മൂലരൂപം കാണുക)
20:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വവും ജീവിതവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
ശുചിത്വമാണ് ജീവിതത്തെ നിലനിർത്തുന്നത്.ശുചിത്വത്തിലൂടെയാണ് ജീവിതത്തിലേക്ക് ഇറങ്ങിചെല്ലുന്നത്.ശുചിത്വമില്ലാത്തതും രോഗമുളളതുമായ അവസ്ഥ | |||
മരണത്തിന് തുല്യമാണ്.ശുചിത്വമാണ് രോഗപ്രതിരോധത്തിന്റെ ആദ്യ പാഠം.രോഗ | |||
പ്രതിരോധശേഷി കൂട്ടുന്നതിനും അതുവഴി രോഗബാധചെറുക്കുന്നതിനും ശുചിത്വത്തിന് വളരെ വലിയ പങ്കാണുളളത്.</p> | |||
<p> ലോകമാകെ ഇപ്പോൾ പടർന്നുപിടിച്ചിരിക്കുന്ന കോവിഡ്19നെ പ്രതിരോധിക്കുന്നതിൽ വ്യക്തിശുചിത്വത്തിന് പ്രധാനപങ്കുണ്ട്. | |||
കൈകൾ വൃത്തിയാക്കി വക്കുക,തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മുഖം മറയ്ക്കുക,സാമൂഹിക | |||
അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ വ്യക്തിശുചിത്വത്തിന്റെ ആദ്യ പടിയാണ്. | |||
കോവിഡിനെ ചെറുക്കാൻ ലോകാരോഗ്യസംഘടന പറയുന്ന പ്രോട്ടോക്കോളും | |||
മറ്റൊന്നുമല്ല.വ്യക്തിശുചിത്വം എന്നത് ഒരു ജീവിതക്രമമാക്കി മാറ്റുന്നതിലൂടെ നമ്മുടെ | |||
ഒാരോരുത്തരുടെയും അതുവഴി സമൂഹത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് കഴിയും.</p> | |||
<p> ശാരീരിക ശുചിത്വം പോലെ തന്നെ പ്രധാന | |||
പ്പെട്ടതാണ് മാനസിക ആരോഗ്യവും.മനോധൈര്യത്തിലൂടെയും ആത്മസംയമനത്തിലൂടെയും ഒരാളുടെ മാനസിക ആരോഗ്യം നിലനിർത്താൻ | |||
കഴിയുന്നു.കോവിഡ് പോലുളള ഒരു പകർച്ചവ്യാധിയെ നേരിടാൻ മാനസിക | |||
ആരോഗ്യവും അനിവാര്യമാണ്.വ്യക്തി ശുചിത്വവും മാനസിക ആരോഗ്യവും ഒാരോ | |||
ആളും പാലിക്കമ്പോൾ സമൂഹത്തിനും,രാഷ്ട്രത്തിനും ,ലോകത്തിനും അതിന്റെ നേട്ടം | |||
ഉണ്ടാകും.</p> | |||
{{BoxBottom1 | |||
| പേര്= ആദിശങ്കർ ജെ | |||
| ക്ലാസ്സ്= 9D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൻ ആർ പി എം എച്ച് എസ്സ് എസ്സ് കായംകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36053 | |||
| ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മാവേലിക്കര | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |