Jump to content
സഹായം

"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/അക്ഷരവൃക്ഷം/വേനൽമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
| color=3       
| color=3       
}}
}}
<center> <poem>
വേനൽ ചൂടിനാൽ ഉള്ളം പൊള്ളിയ
ഭൂമി തൻ മടിയിലേക്ക് പെയ്തിറങ്ങുന്ന മഴ
രാത്രി തൻ തുടക്കത്തിൽ ആശ്വാസമായിതാ
മനുഷ്യന്റെ സന്തോഷം വേനൽമഴ
അസഹ്യമാം ചൂടിനാൽ വാടിത്തളർന്നൊരു
പക്ഷികൾക്കായിതാ വേനൽക്കുളിർമഴ
നാടിനായ് നന്മക്കായ് നനവായ് ചൊരിഞ്ഞ മഴ
നൽകിയ നാഥാ നിന്നെ നമിക്കുന്നു.
</poem> </center>
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837717" എന്ന താളിൽനിന്ന് ശേഖരിച്ചത്