"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/എന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/എന്റെ കഥ (മൂലരൂപം കാണുക)
20:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ കഥ | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 3 | | color= 3 | ||
}} | }} | ||
ഞാൻ കൊറോണ വൈറസ്. പേരുകേട്ട കുടുംബത്തിലെ ഒരംഗം, നിങ്ങളെ പോലെ ഈ പ്രകൃതിയിലെ ഒരു പ്രജ. ജീവികളുടെ ഉള്ളിൽ കടക്കുമ്പോൾ മാത്രമേ എനിക്ക് ജീവൻ ഉണ്ടാവൂ, പുറത്തു വന്നാൽ ഏതാനം മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും. | |||
ഞാൻ ഉള്ളിൽ കടന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാർക്ക് പനിയും, ചുമയും, തുമ്മലും ഒക്കെ തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എന്റെ കുഞ്ഞുങ്ങൾ ചൈനക്കാരെ കീഴടക്കാൻ തുടങ്ങി, അവരിലൂടെ ലോകസഞ്ചാരം തുടങ്ങി. ലോകം പകച്ചു നിന്നു, ഗവേഷകർ തല പുകച്ചു. ഈ രോഗം ഏതു? ഇതിവിടെ നിന്നും വന്നു? ഇതിനു പ്രതിവിധി എന്ത്? | |||
ചൈനയിൽ നിന്നും തുടങ്ങിയ യാത്ര യൂറോപ്പിൽ എത്തിയപ്പോൾ സംഭവബഹുലം ആയി, അവിടാമെല്ലാം ഞാൻ തകർത്തു തരിപ്പണം ആക്കി, ലോകത്തെ ഭരിക്കാൻ കെൽപ്പുള്ളവർ എന്ന് വീമ്പു കൊണ്ടവർ എന്റെ മുന്നിൽ മുട്ടുമടക്കി, എന്നെ അത്രത്തോളം പേടിക്കാതെ ഇരുന്ന അമേരിക്കക്കാരെ ഞാൻ ശരിക്കും ഒരു പാഠം പഠിപ്പിക്കുക ആണ് ഇപ്പോളും. പേടിക്കേണ്ടവരെ പേടിക്കുന്നത് ആണ് ബുദ്ധി. | ചൈനയിൽ നിന്നും തുടങ്ങിയ യാത്ര യൂറോപ്പിൽ എത്തിയപ്പോൾ സംഭവബഹുലം ആയി, അവിടാമെല്ലാം ഞാൻ തകർത്തു തരിപ്പണം ആക്കി, ലോകത്തെ ഭരിക്കാൻ കെൽപ്പുള്ളവർ എന്ന് വീമ്പു കൊണ്ടവർ എന്റെ മുന്നിൽ മുട്ടുമടക്കി, എന്നെ അത്രത്തോളം പേടിക്കാതെ ഇരുന്ന അമേരിക്കക്കാരെ ഞാൻ ശരിക്കും ഒരു പാഠം പഠിപ്പിക്കുക ആണ് ഇപ്പോളും. പേടിക്കേണ്ടവരെ പേടിക്കുന്നത് ആണ് ബുദ്ധി. |