Jump to content
സഹായം
"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/കരുതൽ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
<poem>
പതിവു പോലെ ഞാനെഴുന്നേറ്റു വരുമ്പോൾ
പതിവു പോലെ ഞാനെഴുന്നേറ്റു വരുമ്പോൾ
അച്ഛൻ അടുക്കളയിൽ തിരക്കിലാണ്
അച്ഛൻ അടുക്കളയിൽ തിരക്കിലാണ്
വരി 10: വരി 10:
ഉള്ളിലെരിയുന്ന കനലിന് പുഞ്ചിരി മറയാക്കി
ഉള്ളിലെരിയുന്ന കനലിന് പുഞ്ചിരി മറയാക്കി
അച്ഛൻ പറഞ്ഞു അമ്മ ഇന്നു വരും
അച്ഛൻ പറഞ്ഞു അമ്മ ഇന്നു വരും
അച്ഛനൂട്ടിയ രക്ഷണത്തിന് ഉപ്പ് പോരായിരുന്നു
അച്ഛനൂട്ടിയ രക്ഷണത്തിന് ഉപ്പ് പോരായിരുന്നു
അമ്മയോർമ്മകൾ രണ്ട് തുള്ളി കണ്ണീരിന്റെ
അമ്മയോർമ്മകൾ രണ്ട് തുള്ളി കണ്ണീരിന്റെ
വരി 21: വരി 19:
അന്വേഷണത്തിനൊടുവിൽ
അന്വേഷണത്തിനൊടുവിൽ
അവിടെയെത്തി
അവിടെയെത്തി
ഒടുവിൽ എണ്ണമറ്റ വെള്ള വസ്ത്രധാരികൾക്കിടയിൽ നിന്നും
ഒടുവിൽ എണ്ണമറ്റ വെള്ള വസ്ത്രധാരികൾക്കിടയിൽ നിന്നും
അതാണെന്റെമ്മ എന്ന് ആ നോട്ടം സാക്ഷ്യപ്പെടുത്തി
അതാണെന്റെമ്മ എന്ന് ആ നോട്ടം സാക്ഷ്യപ്പെടുത്തി
വരി 34: വരി 30:
അമ്മയെന്നെ വാരിയെടുത്തുമ്മ വയ്ക്കുമെന്നു
അമ്മയെന്നെ വാരിയെടുത്തുമ്മ വയ്ക്കുമെന്നു
ഞാൻ കരുതി
ഞാൻ കരുതി
അമ്മ തിരിഞ്ഞ് ചില്ലുവാതിലടച്ചു കളഞ്ഞു
അമ്മ തിരിഞ്ഞ് ചില്ലുവാതിലടച്ചു കളഞ്ഞു
ഒരു നിമിഷം മരവിച്ചു പോയ ഞാൻ
ഒരു നിമിഷം മരവിച്ചു പോയ ഞാൻ
വരി 45: വരി 39:
ഞാൻ കണ്ടു, ഈ സന്ദർഭത്തിൽ അത് പാടില്ലെന്ന്
ഞാൻ കണ്ടു, ഈ സന്ദർഭത്തിൽ അത് പാടില്ലെന്ന്
എന്നെ പഠിപ്പിച്ചത് അമ്മ മറന്നു കാണും
എന്നെ പഠിപ്പിച്ചത് അമ്മ മറന്നു കാണും
അമ്മ എന്തിനാവും വാതിലടച്ചതെന്ന സംശയം
അമ്മ എന്തിനാവും വാതിലടച്ചതെന്ന സംശയം
അഛനോടു ചോദിച്ചു. അച്ഛനുത്തരമില്ലായിരുന്നു.
അഛനോടു ചോദിച്ചു. അച്ഛനുത്തരമില്ലായിരുന്നു.
വരി 52: വരി 44:
സ്വപ്നത്തിലമ്മ പറഞ്ഞു
സ്വപ്നത്തിലമ്മ പറഞ്ഞു
അതു നിന്നോടുള്ള കരുതലായിരുന്നു
അതു നിന്നോടുള്ള കരുതലായിരുന്നു
</poem>
{{BoxBottom1
{{BoxBottom1
| പേര്=  ദിയ സി
| പേര്=  ദിയ സി
വരി 62: വരി 54:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
{{Verified1|name=Mtdinesan|തരം=കഥ}}
{{Verified1|name=Mtdinesan|തരം=കഥ}}
44
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836727" എന്ന താളിൽനിന്ന് ശേഖരിച്ചത്