Jump to content
സഹായം

"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/എൻ്റെ നാടും രോഗപ്രതിരോതധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എൻ്റെ നാടും രോഗപ്രതിരോദവു....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
കേരളിയരായ നാം ഓരോരുത്തരും വ്യക്തി ശുചിത്വത്തിലും രോഗങ്ങളെ പ്രതിരോദിക്കുന്ന കാര്യത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്നും ഒരു പടി മുന്നിലാണ് സാക്ഷരതയിൽ കേരളം കൈവരിച്ച പുരോഗതി ക്രമേണ നമ്മുടെ ജീവിത രീതികളേയും നമ്മുടെ സാമൂഹിക ചുറ്റുപാടുകളേയും ഒരുപാട് സ്വാദീനിച്ചു എന്നുള്ള വസ്തുത വളരെ സത്യസന്ധമായ് നമുക്ക് എടുത്തു പറയുവാൻ കഴിയും ഒരു കേരളീയൻ എന്ന നിലയിൽ നമുക്ക് ലോക രാജ്യങ്ങളുടെ മുന്നിൽ തല ഉയർത്തി അഭിമാനത്തോടെ നില്ക്കുവാൻ കഴിയുന്നത് നമ്മുടെ പൊതു വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവും കൈവരിച്ച പുരോഗതിയാണ് കൊറോണ എന്ന വൈറസ് ചൈനയിലെ വുഹാനിൽ നിന്നും 20l 9 നവംബർ ഡിസംബർ മാസങ്ങളിൽ പൊട്ടി പുറപ്പെട്ട് വളരെ നാശം വിതച്ചതിനു ശേഷം 2020 ജനുവരിയോടെ ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് നാം കണ്ടത് യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി ,സ്പെയിൻ ,ഇംഗ്ലണ്ട് , ജർമ്മനി ,എന്നീ രാജ്യങ്ങളിൽ സർവ്വത്ര നാശം വിതയ്ക്കുകയും ദിവസവം ആയിരകണക്കിന് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു .ക്രമേണ ഈ കൊറോണ വൈറസ്  യൂറോപ്പിനേയും ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതും നാം ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ് .കൊറോണ വൈറസിൻ്റെ വ്യാപനത്തെ ആദ്യം മുതലെ അമേരിക്കൻ പ്രസിഡൻ്റെ റൊണാൾഡ്    ഡ്രംപ് വളരെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്  ചൈനീസ് വൈറസ് എന്ന്  വിളിച്ചു  കളിയാക്കയാണ്  ചെയ്തത്  ക്രമേണ കാര്യങ്ങൾ കൈവിട്ട് പോകുന്ന കാഴ്ചയാണ് നാം കാണുന്നത് .

ലോകാരോഗ്യ സംഘടന  ആദ്യം മുതലേ വ്യക്തി ശുചിത്വവും സാമൂഹിക അകലവും  ആവിശ്യമാണെന്ന് ബോധവത്കരിക്കുകയുണ്ടായി  

കൈകൾ സോപ്പിട്ട് കഴുകുക . സാമൂഹിക അകലം പാലിക്കുക , മാസ്ക്ക് ധരിക്കുക ,പൊതു സ്ഥലങ്ങളിൽ കൂട്ടം  കൂടാതിരിക്കുക ഒട്ടേറെ മുൻകരുതലുകൾ  അതാതു രാജ്യങ്ങളിലെ സർക്കാരുകൾ ദൃശ്വ മാധ്യമങ്ങളിലൂടെയും പത്രം , റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെയും നമ്മെ ഉദ്ബോധിപ്പിക്കുകയുണ്ടായി  

422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836545" എന്ന താളിൽനിന്ന് ശേഖരിച്ചത്