"എലാങ്കോട് സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/പാട്ടുമത്സരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എലാങ്കോട് സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/പാട്ടുമത്സരം (മൂലരൂപം കാണുക)
19:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പാട്ടുമത്സരം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=പാട്ടുമത്സരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=പാട്ടുമത്സരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
എൻ്റെ പാട്ടാണ് നല്ലത് പട്ടി പറഞ്ഞു. ഏയ് അല്ല എൻ്റെ പാട്ടാണ് നല്ലത് തവള പറഞ്ഞു. എങ്കിൽ ശരി നമ്മുക്കൊരു മത്സരം നടത്താം പട്ടി പറഞ്ഞു. തവള സമ്മതിച്ചു. മത്സരം കാണാൻ കാട്ടിലുള്ള മൃഗങ്ങളെല്ലാം എത്തി. മത്സരം തുടങ്ങി. ആദ്യം തവളയാണ് പാടിയത് . പിന്നാലെ പട്ടിയും. അവരുടെ പാട്ടുകേട്ട് എല്ലാവർക്കും ദേഷ്യം വന്നു. എല്ലാവരും അവരെ അടിയോടടി . പട്ടിയും തവളയും വേദന കൊണ്ട് നിലവിളിച്ചു. പട്ടി തവളയോട് പറഞ്ഞു: നമ്മുടെ പാട്ട് ആർക്കും ഇഷ്ടപ്പെട്ടില്ല. ശരിയാ , തവളയും സമ്മതിച്ചു. | |||
ഗുണപാഠം: ഒരിക്കലും നമ്മളാണ് മുന്നിലെന്ന് പറയരുത് .</p> | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് | |||
| ക്ലാസ്സ്= നാലാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14523 | |||
| ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |