Jump to content
സഹായം

"ജി.എച്ച്.എസ് .,മറയൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഫെബ്രുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
മറയൂര്‍ എന്ന് പേര് വരുന്നതിനു പിന്നിലൊരു ചരിത്രമുണ്ട്.  പണ്ട പാണ്ഡവന്‍മാര്‍ വനവാസകാലത്ത് മറഞ്ഞിരുന്ന സ്ഥലമാണ് പിന്നീട് മറയൂര്‍ എന്ന പേരിലറിയപ്പെട്ടത്.  പാണ്ഡവന്മാര്‍ 5 പേരായതിനാല്‍ അഞ്ചുനാട് എന്നും പേരുണ്ട്.  കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഒന്നായ പാമ്പാര്‍, 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലകറിഞ്ഞി, മറയൂര്‍ ശര്‍ക്കര, ചന്ദനം തുടങ്ങിയ നിരവധി സവിശേഷതകളാല്‍ പ്രസിദ്ധമാണ് മറയൂര്‍.  ആദിമ ഗോത്രവര്‍ഗ്ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രങ്ങള്‍ക്ക് സാക്ഷിയായി സ്ഥിതിചെയ്യുന്ന മറയൂരിലെ മുനിയറകള്‍ ഏവരുടെയും ശ്രദ്ധപിടിച്ച്പറ്റുന്നതാണ്.

ജാതി, മത വര്‍ഗ്ഗഭേദമില്ലാതെ ഇവിടെ നിരവധി ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്നു.  ഇവിടെ ഒരു പ്രത്യേക ഹൈന്ദവ ആചാരമാണ് നിലനില്‍ക്കുന്നത്.  ഇത് പുതിയതായി നിര്‍മ്മിച്ചതല്ല.  പ്രാചീന കാലം മുതല്‍ക്കെ ഇവിടെ ഉണ്ടായിരുന്നതാണ്.  സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ മലകളാലും പ്രകൃതി രമണീയമായ മനോഹരമായ നാട്.
ജാതി, മത വര്‍ഗ്ഗഭേദമില്ലാതെ ഇവിടെ നിരവധി ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്നു.  ഇവിടെ ഒരു പ്രത്യേക ഹൈന്ദവ ആചാരമാണ് നിലനില്‍ക്കുന്നത്.  ഇത് പുതിയതായി നിര്‍മ്മിച്ചതല്ല.  പ്രാചീന കാലം മുതല്‍ക്കെ ഇവിടെ ഉണ്ടായിരുന്നതാണ്.  സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ മലകളാലും പ്രകൃതി രമണീയമായ മനോഹരമായ നാട്.<br>
[http://www.itschool.gov.in itschool]
[http://www.itschool.gov.in itschool] <br>[http://www.generaleducation.gov.in general education]

[[ചിത്രം:sunrise.jpg]]
[[ചിത്രം:sunrise.jpg]]
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/83438" എന്ന താളിൽനിന്ന് ശേഖരിച്ചത്