|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| |തലക്കെട്ട്=അതിജീവന നാളുകൾ
| |
| |color= 4
| |
| }}
| |
| <center> <poem>
| |
| ആലാപന ശൈലീ : മാവേലി നാട് വാണീടും കാലം ....
| |
| കൊറോണ വൈറസ് ലോകമെങ്ങും
| |
| ആദിപത്യമുറപ്പിച്ചു ചേട്ടാ
| |
| സാമൂഹ്യ വ്യാപനം തടയാൻ വേണ്ടി
| |
| സർക്കാരും ഒന്നിച്ചു നീങ്ങി നമ്മൾ
| |
| ഭൂമിയിലെ മാലാഖ നേഴ്സുമാരും
| |
| ഡോക്ടർമാർ പോലീസുമെല്ലാം ഒന്ന് ചേർന്ന്
| |
| ഒന്നിച്ചു നിന്ന് നാം മുന്നോട്ടായി
| |
| സാമൂഹ്യ വ്യാപനം നീക്കാൻ വേണ്ടി
| |
| ലോക്ക് ഡൌൺ ദിനങ്ങൾ വീട്ടിലായി
| |
| വെളിയിൽ ഇറങ്ങി ഇറങ്ങിയോരെല്ലാം
| |
| പോലീസിൽ ഡ്രോണിൻ വീക്ഷണത്തിൽ
| |
| ഓടി പാഞ്ഞു കയറി വീടുകളിൽ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ബിബിൻ തോമസ്
| |
| | ക്ലാസ്സ്= 6 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെൻറ് ജോസഫ് യു പി സ്കൂൾ മാന്നാനം
| |
| | സ്കൂൾ കോഡ്=31466
| |
| | ഉപജില്ല=ഏറ്റുമാനൂർ
| |
| | ജില്ല=കോട്ടയം
| |
| | തരം=കവിത
| |
| | color=4
| |
| }}
| |
|
| |
|
|
| |
| {{BoxTop1
| |
| |തലക്കെട്ട്=കൊറോണ
| |
| |color= 3
| |
| }}
| |
|
| |
| <center> <poem>
| |
| കൊറോണ എന്നൊരു മഹാ
| |
| വിപത്തിൽ കുടുങ്ങിടുന്നു
| |
| നമ്മുടെ ഇന്ത്യ
| |
| ഇന്ത്യ ഒട്ടാകെ പരന്നു
| |
| കിടക്കുന്ന അപകടകരമാം
| |
| വൈറസ് ഇത്
| |
| ലോകം മുഴുവൻ ലോക്ക്
| |
| ഡൗണിൽ ആഴ്ത്തിയ
| |
| പേടിപ്പെടുത്തുന്ന രോഗമിതു
| |
| കൊറോണ എന്നൊരു
| |
| ഭീകര രോഗത്തിൽ
| |
| മരിച്ചവർ ഏറെയായി
| |
| മാറിടുന്നു
| |
| പുറത്തിറങ്ങുമ്പോൾ മാസ്ക്
| |
| ധരിക്കണം സാനിറ്റൈസറും
| |
| കൈയ്യിൽ കരുതി വേണം
| |
| ആൾകൂട്ടം ഒഴിവാക്കി
| |
| ആചാരാനുഷ്ടാനമെല്ലാം
| |
| ഒഴിവാക്കി നിർത്തിടേണം
| |
| കൂട്ടുകാരെ നമ്മളൊത്തു
| |
| ഒരുമിച്ചു കൊറോണയെന്ന
| |
| ഭീകരനെ ചെറുത്തുനിർത്താം
| |
| കൊറോണ എന്നൊരു
| |
| മഹാ വിപത്തിനെ ചെറുത്തു
| |
| നിർത്തിടും ഈ ഇന്ത്യ
| |
| ചേർത്തു നിർത്തിടും ഈ ഇന്ത്യ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അഞ്ജന സന്തോഷ്
| |
| | ക്ലാസ്സ്= 7 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെൻറ് ജോസഫ് യു പി സ്കൂൾ മാന്നാനം
| |
| | സ്കൂൾ കോഡ്=31466
| |
| | ഉപജില്ല=ഏറ്റുമാനൂർ
| |
| | ജില്ല=കോട്ടയം
| |
| | തരം=കവിത
| |
| | color=3
| |
| }}
| |