Jump to content
സഹായം

"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
<p>
<p>
ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. നാം ഓരോരുത്തരും അത് പാലിക്കുന്നതിലൂടെ പകർച്ചവ്യാധികളെയും പലവിധ രോഗങ്ങളെയും ഒഴിവാക്കാൻ സാധിക്കും.

</p>
<p>
ഭക്ഷണത്തിനു മുമ്പും ഭക്ഷണത്തിനു ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകണം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷവും കൈകൾ സോപ്പിട്ടു കഴുകേണ്ടതാണ്. നഖങ്ങളും, കൈകളുടെ ഇടയിലുമെല്ലാം സോപ്പുപയോഗിച്ച്  ഉരച്ച് കഴുകേണ്ടതാണ്. ഇതിലൂടെ ഇപ്പോഴത്തെ കൊറോണ വൈറസിനെയും പല ബാക്റ്റീരിയകളെയും പകരുന്നതിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും.

ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് കൊണ്ടോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ സ്പർശിക്കാതിരിക്കുക. പൊതുസ്ഥാലങ്ങളിൽ തുപ്പാതിരിക്കുക. എപ്പോഴും നഖം വൃത്തിയായി സൂക്ഷിക്കുക. രാവിലെ ഉണർന്നാലുടൻ പല്ലു തേക്കുക. രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുമ്പും പല്ലു തേക്കുക. ദിവസവും സോപ്പിട്ടു കുളിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. മറ്റുള്ളവർ ഉപയോഗിച്ച വസ്തുക്കൾ നാം ഉപയോഗിക്കാതിരിക്കുക. അമിതാഹാരം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കാൻ ശ്രമിക്കുക. ദിവസവും 2 ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കുക. ദിവസവും 7-8 മണിക്കൂർ നാം ഉറങ്ങണം. ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല.

വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നമ്മൾ ഓരോരുത്തരുടെയും ആരോഗ്യം സംരക്ഷിക്കാൻ  കഴിയുന്നു. ഇത് പലവിധ വൈറസുകളെയും ബാക്റ്റീരിയകളെയും തടുത്തു നിർത്തുവാൻ സഹായിക്കുന്നു. അതിലൂടെ നമുക്ക് ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുവാൻ സാധിക്കുന്നു.

'''"വ്യക്തിശുചിത്വം പാലിക്കൂ, ആരോഗ്യം സംരക്ഷിക്കൂ"'''

വരി 39: വരി 24:
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=കഥ       <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം       <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/833413" എന്ന താളിൽനിന്ന് ശേഖരിച്ചത്