8,271
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കണ്ണാ നിൻ പുഞ്ചിരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കണ്ണാ നിന്നുടെ ലീലയാം പുഞ്ചിരി എന്നെ മയക്കിയെടുത്തു | |||
ഗോക്കളെ മേയ്ക്കുന്ന ഗോപാലകൃഷ്ണാ നീ | |||
എന്നും ചിരി തൂകി നിൽക്കൂ | |||
എന്നും ചിരി തൂകി നിൽക്കൂ | |||
മേടം ഒന്നിനു വിഷുദിനത്തിൽ നീ | |||
എന്നും കണിയായ് നിൽക്കൂ | |||
നാലുവെളുപ്പിന് കണികാണും നേരത്ത് കുഞ്ഞുമനസ്സുകളുണരും | |||
കുഞ്ഞുമനസ്സുകളുണരും | |||
കണികാണാ൯ വരുമാ കുഞ്ഞുമനസ്സിനെ | |||
നെഞ്ചോടു ചേ൪ത്തു പുണരൂ | |||
കണ്ണാ നിന്നുടെ ലീലയാം പുഞ്ചിരി എന്നെ മയക്കിയെടുത്തു | |||
ഗോക്കളെ മേയ്ക്കുന്ന ഗോപാലകൃഷ്ണാ നീ | |||
എന്നും ചിരി തൂകി നിൽക്കൂ | |||
എന്നും ചിരി തൂകി നിൽക്കൂ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദേവനന്ദ രാധാകൃഷ്ണ൯ | |||
| ക്ലാസ്സ്= 7 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അക്കിപ്പറമ്പ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=13749 | |||
| ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mtdinesan|തരം=കവിത}} |
തിരുത്തലുകൾ