"ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/നിങ്ങൾ ഒറ്റയ്ക്കല്ല; നമ്മൾ ഒപ്പമുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/നിങ്ങൾ ഒറ്റയ്ക്കല്ല; നമ്മൾ ഒപ്പമുണ്ട് (മൂലരൂപം കാണുക)
17:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
<p>ലോകം മുഴുവൻ ഇന്ന് വലിയ ഭീതിയിലാണ്. കോവിഡ്-19 എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഈ പശ്ചാത്തലത്തിൽ നാമോരോരുത്തരും ഭയപ്പെടുകയില്ല ചെയ്യേണ്ടത്, അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. അതുകൂടാതെ നമ്മുടെ ശാരീരിക ആരോഗ്യവും മനസ്സിന്റെ ശക്തിയും നിലനിർത്തുകയും വേണം. മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ഏറെ വെളിപ്പെട്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ്. ഏതു പ്രതിസന്ധിയെയും നേരിടാൻ നാം സജ്ജരായിരിക്കണം. </p> | <p> | ||
ലോകം മുഴുവൻ ഇന്ന് വലിയ ഭീതിയിലാണ്. കോവിഡ്-19 എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഈ പശ്ചാത്തലത്തിൽ നാമോരോരുത്തരും ഭയപ്പെടുകയില്ല ചെയ്യേണ്ടത്, അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. അതുകൂടാതെ നമ്മുടെ ശാരീരിക ആരോഗ്യവും മനസ്സിന്റെ ശക്തിയും നിലനിർത്തുകയും വേണം. മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ഏറെ വെളിപ്പെട്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ്. ഏതു പ്രതിസന്ധിയെയും നേരിടാൻ നാം സജ്ജരായിരിക്കണം. </p> | |||
<p>നാം ഈ വൈറസിനെ പ്രതിരോധിക്കാൻ ശുചിത്വം പാലിക്കുന്നതാണ് ഏറ്റവും വലിയ കാര്യം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. വ്യക്തിപരമായി ശരീരശുചിത്വം പാലിക്കുന്നതോടൊപ്പം ഉപയോഗിക്കുന്ന വസ്തുക്കളും ജീവിക്കുന്ന പരിസരവും മാലിന്യവിമുക്തമായിരിക്കണം. ഭക്ഷണക്രമം ആരോഗ്യകരവും, ഭക്ഷ്യവസ്തുക്കൾ വിഷരഹിതവുമായിരിക്കാൻ ശ്രദ്ധിക്കണം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പറോ തൂവാലയോ ഉപയോഗിച്ച് രോഗം പ്രതിരോധിക്കുക. ഉപയോഗിച്ച ടിഷ്യു പേപ്പർ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കേണ്ടതാണ്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ഇവയിലൂടെയെല്ലാം നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാം. </p> | <p>നാം ഈ വൈറസിനെ പ്രതിരോധിക്കാൻ ശുചിത്വം പാലിക്കുന്നതാണ് ഏറ്റവും വലിയ കാര്യം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. വ്യക്തിപരമായി ശരീരശുചിത്വം പാലിക്കുന്നതോടൊപ്പം ഉപയോഗിക്കുന്ന വസ്തുക്കളും ജീവിക്കുന്ന പരിസരവും മാലിന്യവിമുക്തമായിരിക്കണം. ഭക്ഷണക്രമം ആരോഗ്യകരവും, ഭക്ഷ്യവസ്തുക്കൾ വിഷരഹിതവുമായിരിക്കാൻ ശ്രദ്ധിക്കണം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പറോ തൂവാലയോ ഉപയോഗിച്ച് രോഗം പ്രതിരോധിക്കുക. ഉപയോഗിച്ച ടിഷ്യു പേപ്പർ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കേണ്ടതാണ്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ഇവയിലൂടെയെല്ലാം നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാം. </p> | ||
വരി 14: | വരി 15: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആൻസി ആർ എസ് | | പേര്=ആൻസി ആർ എസ് | ||
| ക്ലാസ്സ്=7 A | | ക്ലാസ്സ്=7 A | ||
വരി 24: | വരി 26: | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color=3 | | color=3 | ||
}} | |||
{{Verified1|name=Sheelukumards| തരം=ലേഖനം }} | {{Verified1|name=Sheelukumards| തരം=ലേഖനം }} |