"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/പുനർജ്ജനി| പുനർജ്ജനി]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പുനർജ്ജനി | |||
| color= 4 | |||
}} | |||
<center> <poem> | |||
നിർവൃതിക്കായുള്ള യാത്രയിൽ | |||
പ്രകൃതിതൻ സൗന്ദര്യമാസ്വദിക്കാനോ | |||
പ്രകൃതിതൻ കനിവിനു വിലനല്കുവാനോ | |||
നിനയാതെ സ്മൃതിയിലെങ്ങോട്ടെന്നില്ലാതെ | |||
പായുന്നു മാനുഷ്യർ | |||
മനുഷ്യരാൽ മലിനമാകുമീ ഭൂമിയിന്ന് | |||
ഉഗ്രവിഷമാം സർപ്പത്തെക്കാൾ വിഷമയം | |||
ആ സർപ്പത്തിൻ വിഷം ഭൂമിതൻ | |||
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു | |||
ഭൂമിതൻ വൃക്കയെന്നുപമിച്ചിരിക്കുമീ | |||
തണ്ണൂർതടങ്ങൾ ഓർമ്മയാകുന്നു | |||
ഒരു കാലത്തു ഭൂമിയാം അമ്മയ്ക്കുമേൽ | |||
കുടയായ് നിന്നവർ അവൾക്കുമേൽ പീ തുപ്പുന്നു | |||
കേൾക്കുന്നില്ലാരും തീരാതിരക്കുകൾക്കിടയിൽ | |||
പ്രകൃതിതൻ നിലയ്ക്കാത്താരവം | |||
പ്രകൃതിയെ കാക്കും ചുരുക്കം ചിലരുടെ | |||
പ്രയത്നത്താൽ ശ്വസിപ്പു മരണാസന്നയാം ഭൂമി | |||
ഹൃദയത്തിൽ വറ്റാത്ത സ്നേഹത്തിൻ ഉറവയുമായ് | |||
വീണ്ടെടുത്തീടാൻ അണയട്ടെ പുതുനാമ്പുകൾ | |||
നന്മയാം ഭൂമിയെ ചേർത്തണച്ചീടട്ടെ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സാനിയ ഇ.എം | |||
| ക്ലാസ്സ്= 9 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ | |||
| സ്കൂൾ കോഡ്= 45002 | |||
| ഉപജില്ല= വൈക്കം | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 4 | |||
}} |