Jump to content
സഹായം

"ജി.എൽ.പി.എസ്. തെയ്യങ്ങാട്/അക്ഷരവൃക്ഷം/നന്മയുടെ രൂപങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxBottom1
{{BoxTop1
| പേര്= നിയ യൂസഫ്
| തലക്കെട്ട്= നന്മയുടെ രൂപങ്ങൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| ക്ലാസ്സ്=  4 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| color=       4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി എൽ പി എസ് തെയ്യങ്ങാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19512
| ഉപജില്ല= തിരൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
അപ്പുവും അച്ചുവും ഉറ്റ ചങ്ങാതിമ്മാരാണ്.ഒരേ ക്ലാസിൽ പഠിക്കുന്ന ഇവർ അയൽവാസികളാണ്.അപ്പുവിന്റെ അച്ഛൻ അമേരിക്കയിലെ ഡോക്ടറാണ്.മാസങ്ങൾക്ക് ശേഷം തന്റെ മകനെ യും ഭാര്യയെയും കാണാൻ അയാൾ നാട്ടിലേക്ക് വരികയാണ്.ഇതറിനിഞ്ഞ അപ്പു തന്റെ അച്ഛനെ വരവേൽക്കാനുളള തയ്യാറെടുപ്പിലാണ്  ആ സന്തോഷത്തിൽ അപ്പു തന്റെ സുഹൃത്ത് അച്ചുവിനെ വിളിച്ചു.

വരി 41: വരി 33:
അമ്മ: അച്ഛൻ ഇനി കുറച്ചു കഴിഞ്ഞേ വരികയുള്ളൂ.കൊറോണ മൂലം യാത്ര ഒഴിവാക്കി.
അമ്മ: അച്ഛൻ ഇനി കുറച്ചു കഴിഞ്ഞേ വരികയുള്ളൂ.കൊറോണ മൂലം യാത്ര ഒഴിവാക്കി.
അപ്പു: അത് നന്നായി അച്ഛൻ ചെയ്തത് ശരിയാണ്.നമ്മുടെ സമൂഹത്തെ രക്ഷിക്കാൻ ഇതാണ് നല്ല വഴി.അച്ഛനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.
അപ്പു: അത് നന്നായി അച്ഛൻ ചെയ്തത് ശരിയാണ്.നമ്മുടെ സമൂഹത്തെ രക്ഷിക്കാൻ ഇതാണ് നല്ല വഴി.അച്ഛനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.
{{BoxBottom1
| പേര്= നിയ യൂസഫ്
| ക്ലാസ്സ്=  4 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി എൽ പി എസ് തെയ്യങ്ങാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19512
| ഉപജില്ല=പൊന്നാനി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832119" എന്ന താളിൽനിന്ന് ശേഖരിച്ചത്