Jump to content
സഹായം

"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/സുന്ദര പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=സുന്ദര പുലരി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
രാവിലെ ഒരു കിളിനാദം ...
അതിരാവിലെ ഒരു കുയിൽ നാദം....
കാക്കയും കോഴിയും പിന്നീടൊക്കെ
ചുണ്ടയ്ക്കാക്കിളി നാദത്താലും....
ഉച്ചസ്ഥായിയിൽ പാട്ടുകൾ പാടി സാദകം ചെയ്യ്തൊരു
കുഞ്ഞിക്കിളിയും ....
പനിനീർ തുള്ളികൾ പുതച്ചൊരു പുല്ലും,
ഒക്കെയുമായിട്ടൊരു പുലരിക്കിണ്ണം.
ഉദിച്ചു നിന്നു സുന്ദരസൂര്യൻ
പ്രകാശമരുളും ലോകത്തിന്നായ്....
ആകാശത്തിൻ ചരുവിൽക്കൂടെ പാറിയകന്നു പക്ഷിക്കൂട്ടം..
കൂട്ടിലിരിക്കും കുഞ്ഞിക്കിളിക്കായ് അമ്മക്കിളിയുടെ നെട്ടോട്ടങ്ങൾ...
അങ്ങനെ നല്ലൊരു സുന്ദരപുലരി വിടർന്നീടുന്നു നമ്മൾക്കായി....
ലോകത്തിന്നൊരു മായാജാലം ദൈവത്തിൻഒരു കരവിരുതല്ലോ ....
</poem> </center>
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/829424" എന്ന താളിൽനിന്ന് ശേഖരിച്ചത്