"അഴീക്കോട് നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
16:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
നാമറിഞ്ഞില്ല ആ മഹാമാരി നമ്മെ ബന്ധനത്തിലാക്കുമെന്ന് | |||
നാമറിഞ്ഞില്ല ബന്ധങ്ങളൊക്കെയും ബന്ധനത്തിലാക്കുമെന്ന് | |||
നിശ്ചലമായിന്നു നിൽക്കുന്നു ജീവിതം | |||
മിഴികളിൽ നിറയുന്നു ഭീതി തൻ നിഴലുകൾ | |||
പതിയുന്നു മനസ്സിൻ്റെ കണ്ണാടിച്ചില്ലിലായ് | |||
പാലായനത്തിൻ്റെ ദാരുണ ദൃശ്യങ്ങൾ | |||
മാനവരാശി തൻ നാശം വിതയ്ക്കുവാൻ | |||
ലോകം മുഴുവൻ പടർന്ന മഹാമാരി | |||
കഴുകുന്നു നമ്മൾ കൈകൾ ഇടക്കിടെ | |||
അകലുന്നു വീണ്ടും അടുക്കുവാനായ് | |||
തടയുന്നു മാസ്കുകൾ രോഗാണു തൻ വഴി | |||
പുതു ജീവിതത്തിൻ പ്രതീക്ഷകളായ് | |||
വിജയം സുനിശ്ചിതം മനുജർക്കിടയിലും | |||
ഒരുമ തൻ വഴിയേ നടന്നീടുകിൽ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദൃശ്യ | |||
| ക്ലാസ്സ്= (7 A) <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അഴീക്കോട് നോർത്ത് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13652 | |||
| ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |