Jump to content
സഹായം

"എം.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
| തലക്കെട്ട്=  നൊമ്പരം
| തലക്കെട്ട്=  നൊമ്പരം
| color= 4
| color= 4
}}
}}                             നൊമ്പരം         
        വേനൽച്ചൂട് സഹിക്കാ൯വയ്യ. അപ്പു സ്കൂളടച്ച സന്തോഷത്തിലാണ്. അപ്പുറത്ത് സരള എന്തിന്റെയൊക്കെയോ തിരക്കിലാണ്. അപ്പുവിന്റെ അമിതമായ സന്തോഷം കണ്ട് ചക്കി തത്ത അവനോട് എന്തൊക്കയോ പറയുന്നുണ്ട്. അപ്പൂ.........അകത്ത് നിന്ന് അവന്റെ അമ്മ വിളിക്കുന്നു. വാ നിനക്ക് ന്യൂഡിൽസ് വേണ്ട,  ബൂസ്റ്റ് വേണ്ട....... അപ്പു അത് കേട്ടതും അകത്തേക്കോടി. ഉമ്മറത്തിരുന്ന് നോക്കിയാൽ റോഡിന്റെ അങ്ങേയറ്റം കാണാം....ചുറ്റം കിളികളുടെ ശബ്ദം. അപ്പുറത്ത് അമ്മിണിചേച്ചിയുടെ ആടിന്ഴെറ കരച്ചിലും കേള്ഴക്കുന്നുണ്ട്. ടീ..... സരളേ.....നീ എനിക്കിത്തിരി കഞ്ഞിവെളളമെട്. ദൂരേ നിന്നും ആരക്കയോ നടന്ന് വരുന്നത് കാണാം. ആ …...കുഞ്ഞുട്ടനും, മുത്തൂട്ടിയും, സിന്ധുവും വരുന്നുണ്ട്.  ഇനി കുറച്ച് നാൾ സന്തോഷം നിറഞ്ഞ് നിൽക്കും ഇവിടെ അവര് വന്നാൽ ആകെ വെളിച്ചമാണ്.ചക്കക്കൂട്ടാന്ഴെറയും നല്ല ഇറച്ചികറിയുടെയും കൊതിയൂറും മണം ഉമ്മറത്തേക്ക് വരുന്നു......അവരെല്ലാം വന്ന് കൂടെയിരുന്ന് നല്ലോണം ഭക്ഷണം കഴിച്ചു. പിന്നെ മുറ്റത്ത് ഊഞ്ഞാല് കെട്ടി.  അപ്പുവും, കുഞ്ഞുട്ടനും, മുത്തുട്ടിയും മുറ്റത്തൂടെ ഓടികളിക്ക്യാണ്. അതുകണ്ട് സന്തോഷത്തോടെ ഉമ്മറത്തിരുന്നപ്പോ വല്ലാത്ത ഒരു സന്തോഷം.  ഹ.....ഹ....ഹ  ആരുടെയോ ശബ്ദം കേട്ട് ഞെട്ടിയുണ്ണര്ഴന്നപ്പോഴാണ് ഇതൊക്കെ വെറും സ്വപ്നമാണെന്ന് ഞാ൯ മനസിലാക്കിയത്. ഞാനിന്ന് കൊറോണക്കിരയാണ്. ഇനി എനിക്കൊന്നും തിരികെ കിട്ടില്ലല്ലോ എന്ന വേദനകൊണ്ടാവാം എന്റെ കണ്ണിൽ നിന്നും കണ്ണുനീര്  ഒഴുകിയിറങ്ങിയത്.
.
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/826775" എന്ന താളിൽനിന്ന് ശേഖരിച്ചത്