"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:43, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2010→കൃഷി
(→കൃഷി) |
(→കൃഷി) |
||
വരി 14: | വരി 14: | ||
കൊയ്ത് പാട്ട്, കര്‍ഷകരുടെ തേവല്‍, ഞാറ് നടല്‍, കൊയ്യല്‍, കറ്റ ഏറ്റല്‍, മെതിക്കല്‍, കാളപൂട്ട്, എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ഒരു പാട് മധുരിക്കുന്ന ഓര്‍മ്മകള്‍ പഴയ കര്‍ഷകര്‍ ഇന്നും അയവിറക്കുന്നു. ഇഞ്ചിപോലുള്ള വിളകള്‍ ഉണക്കി ചുക് | കൊയ്ത് പാട്ട്, കര്‍ഷകരുടെ തേവല്‍, ഞാറ് നടല്‍, കൊയ്യല്‍, കറ്റ ഏറ്റല്‍, മെതിക്കല്‍, കാളപൂട്ട്, എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ഒരു പാട് മധുരിക്കുന്ന ഓര്‍മ്മകള്‍ പഴയ കര്‍ഷകര്‍ ഇന്നും അയവിറക്കുന്നു. ഇഞ്ചിപോലുള്ള വിളകള്‍ ഉണക്കി ചുക് | ||
കാക്കി കോഴിക്കോട് പോലുള്ള പ്രദേശങ്ങളില്‍ കൊണ്ടുപോയി വിറ്റിരുന്നു. വെള്ളം കയറി കൃഷി ചീഞ്ഞും വെള്ളം കിട്ടാതെ കരിഞ്ഞും കൃഷി നശിച്ച ഒരുപാട് കഥകള്‍ പലര്‍ക്കും പറയാനുണ്ട്. | കാക്കി കോഴിക്കോട് പോലുള്ള പ്രദേശങ്ങളില്‍ കൊണ്ടുപോയി വിറ്റിരുന്നു. വെള്ളം കയറി കൃഷി ചീഞ്ഞും വെള്ളം കിട്ടാതെ കരിഞ്ഞും കൃഷി നശിച്ച ഒരുപാട് കഥകള്‍ പലര്‍ക്കും പറയാനുണ്ട്. | ||
ഗള്‍ഫിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവാസം | ഗള്‍ഫിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവാസം കാര്‍ഷികമേഖലയിലെ ഫലഭൂയിഷ്ഠ മണ്ണിനെ ഒരു വലിയ അളവ് തരിശുഭൂമിയാക്കിമാറ്റി. പുതുതലമുറക്ക് കൃഷിയോടുള്ള മനോഭാവവും കൃഷി മുരടിപ്പിക്കുന്നു. | ||
==സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍== | |||
ഇന്ത്യയുടെ സ്വാതന്ത്യസമരചരിത്രത്തില്‍ അവിസ്മരണീയമായ ഏടുകള്‍ തുന്നിചേര്‍ക്കാന്‍ പുതുപ്പറമ്പ് പ്രദേശത്തിനായി. ബ്രീട്ടീഷുകാര്‍ക്കെതിരെ 1921 ല്‍ നടന്ന മലബാര്‍ കലാപത്തില്‍ സ്ഥലത്തെ പലരും പങ്കാളിയായതിന് രേഖകളുണ്ട്. |