Jump to content
സഹായം

"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം . ഈ കൊറോ കാലത്ത് പ്രത്യേകിച്ച് വൃത്തിയായി സൂക്ഷിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായും പൊത്തുക .കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും 14 ദിവസം നിർബന്ധമായും വീട്ടിനുള്ളിൽ തന്നെ കഴിയുക . പനി, തുമ്മൽ, ജലദോഷം, ചുമ, എന്നിവ ഉള്ളവർ യാത്രകൾ ഉത്സവങ്ങൾ പൊതുപരിപാടികൾ എന്നിവ നിർബന്ധമായും ഒഴിവാക്കുക .' നമ്മുടെ ആരോഗ്യം, നമ്മുടെ ഉത്തരവാദിത്വം' അതാണ് നമ്മുടെ കൊറോണ കാലത്ത് ഉള്ള ലക്ഷ്യം . നമുക്ക് ഭീകരത വേണ്ട ജാഗ്രത മാത്രം മതി . ലോക ഗൗണിന് ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം . പ്രധാനമായും വ്യക്തിശുചിത്വം . അത് ജീവിതത്തിൻറെ ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ . ലോക ടൗൺ കഴിഞ്ഞാലും Covid-19 ബാധയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നു എന്ന ബോധ്യത്തോടെ കൃത്യമായ മുൻകരുതൽ എടുത്തു വേണം പുറത്തിറങ്ങാൻ . അകലം പാലിക്കൽ, കൈകഴുകൽ, സാനിഡൈസറിനെ ഉപയോഗം എന്നിവ ജീവിതശൈലി ആക്കണം . ഇവ ശീലമാക്കിയ രാജ്യങ്ങളിൽ Covid-19 വ്യാപനം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു . വ്യക്തിശുചിത്വം ആണ് വൈറസിനെതിരെ ഉള്ള വലിയ പ്രതിരോധം .
{{BoxBottom1
| പേര്= ലിന്റോ ജോസഫ് ബോബി
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/826292" എന്ന താളിൽനിന്ന് ശേഖരിച്ചത്