Jump to content
സഹായം

"എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:

              '''''' ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ  
            '''  '''''' ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ  
[[തിരുവനന്തപുരം]] കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു.

  ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ  

വരി 58: വരി 58:
ആ സമയത്ത് ഈ സ്ഥലത്ത് “ പറയീശാല “ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. Rev. Charles Mead Lyer “പാറയില്‍ മേല്‍ നിര്‍മ്മിക്കപ്പെട്ട പട്ടണം “ എന്നര്‍ത്ഥമുള്ള “പാറശ്ശാല” എന്ന പേരും നല്കി.

ചില വര്‍ഷങ്ങള്‍ക്ക് ശേഷം Rev. Charles Mead Lyer ഒരു മലയാള സ്കൂളും ആരംഭിച്ചു.ഈ രണ്ടു സ്കൂളുകളുടെയും മേല്‍നോട്ടം റവ ജോണ്‍ ആബ്സും വേദനായകവും ചേര്‍ന്നാണ് വഹിച്ചത്. അതിനുശേഷം നാഗര്‍കോവിലുള്ള സ്കൂളുകള്‍ക്കും ചെറുവാരക്കോണത്തിലുള്ള സ്കൂളുകള്‍ക്കും മാനേജരായ മിസ്സിസ്സ് ഹാരീസ് എന്ന പ്രവര്‍ത്തക അയണിവിളയിലിരുന്ന സ്കൂളിനെ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി നിര്‍മ്മിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനായി ഒരു ബോഡിങ്ങ് നിര്‍മ്മിച്ചു. അതുകൊണ്ട് ഈ സ്കൂള്‍ ബോഡിങ്ങ് സ്കൂള്‍ എന്നറിയപ്പെടുന്നു. ഈ സ്കൂളിനെ മിസ്സിസ്സ് ഹാരീസ് എന്ന മിഷനറി പ്രവര്‍ത്തക എല്‍.എം.എസ് തമിഴ് മിഡില്‍ ഗേള്‍സ് സ്കൂള്‍ എന്നും പേരിട്ടു. ഇതൊരു മിക്സഡ് സ്കൂള്‍ ആണെങ്കിലും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കാന്‍ വരുന്നു.  

1968-ാം വര്‍ഷം ജൂണ്‍ മാസം ഈ സ്കൂള്‍ കേരളാ ഗവണ്‍മെന്‍റിന്‍റെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂള്‍ എല്‍.എം.എസ് തമിഴ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെട്ടു. ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകനായി മിസ്റ്റര്‍ ഡി. വില്‍സണെ നിയമിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ ഈ സ്ഥാപനം വളര്‍ച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും  അബ്രാഹമാണ് ഈ സ്കൂളില്‍ ആദ്യം പഠിച്ച വിദ്യാര്‍ത്ഥികള്‍ .'''
1968-ാം വര്‍ഷം ജൂണ്‍ മാസം ഈ സ്കൂള്‍ കേരളാ ഗവണ്‍മെന്‍റിന്‍റെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂള്‍ എല്‍.എം.എസ് തമിഴ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെട്ടു. ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകനായി മിസ്റ്റര്‍ ഡി. വില്‍സണെ നിയമിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ ഈ സ്ഥാപനം വളര്‍ച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും  അബ്രാഹമാണ് ഈ സ്കൂളില്‍ ആദ്യം പഠിച്ച വിദ്യാര്‍ത്ഥികള്‍ .''''''
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
               '''  സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍ കാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്‍റിനോടൊപ്പം പി.ടി.എ യും പ്രവര്‍ത്തിക്കുന്നു.

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/82563" എന്ന താളിൽനിന്ന് ശേഖരിച്ചത്