"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ (മൂലരൂപം കാണുക)
15:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
കൊറോണ എന്ന ഭീകരവാർത്ത കേട്ടവരെല്ലാം ഞെട്ടിപ്പോയി | |||
ചെറുതാണെലും ഭയന്നകാരനാണ് കൂട്ടുകുടുംബം അകറ്റിയവൻ | |||
കൂട്ടമായി നിന്നാൽ അവിടേയും എത്തും കൊറോണ എന്ന ഭീകരൻ | |||
അകത്തിരിക്കാം സുരക്ഷിതരാവാം കൊറോണ കണ്ണികൾ മുറിച്ചു മാറ്റാം | |||
വൃത്തിയിലൂടെ പ്രതിരോധിക്കാം കൊറോണയെ തുരത്തിയോടിക്കാം | |||
അകറ്റിടാം അകറ്റിടാം കൊറോണയെന്നൊരു ഭീകരനെ | |||
സോപ്പിട്ടു കൈ കഴുകാം മാസ്ക് ധരിക്കാം കൂട്ടുകാരേ... | |||
ഒത്തൊരുമിച്ചു കൊറോണയെ തടഞ്ഞിടാം നാടിനെ രക്ഷിക്കാം |