"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/കൊറോണ വൈറസിൻ്റെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/കൊറോണ വൈറസിൻ്റെ ആത്മകഥ (മൂലരൂപം കാണുക)
15:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020ds
(sd) |
(ds) |
||
വരി 11: | വരി 11: | ||
ഇനിയാണ് രസം. ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലുമൊക്കെത്തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എൻ്റെ കുഞ്ഞുങ്ങൾ ചൈനക്കാരൻ്റെ ഭാര്യയുടെയും മക്കളുടെയും അയൽക്കാരുടെയും ശരീരങ്ങളിൽ കയറിപ്പറ്റി ലോക സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. പാവം ചൈനക്കാരൻ ആശുപത്രിയിലായി. നല്ല ശ്വാസതടസ്സവും ശ്വാസകോശങ്ങളിൽ പഴുപ്പും ഉണ്ടായിരുന്നു. ന്യൂമോണിയ ആണെന്നാണ് ഡോക്ടർ കരുതിയത്. അതിനുള്ള ചികിത്സകൾ തുടങ്ങി. പക്ഷേ, അഡ്മിറ്റായി ആറാം ദിവസം ചൈനക്കാരൻ മരിച്ചു. ഞാൻ ആ മൃതശരീരത്തിൽ നിന്നും നേരെ ഡോക്ടറുടെ കൈകളിൽ കയറിപ്പറ്റി. എൻ്റെ പൊന്നുമക്കൾ കളി തുടങ്ങിക്കഴിഞ്ഞിരുന്നു.അവർ കൂടുവിട്ട് കൂടുമാറിക്കൊണ്ടിരുന്നു. പനി പടർന്നു പിടിച്ചു. മരുന്നുകൾ ഫലിക്കാത്ത മാരകമായ പനി.ദിവസവും ആയിരങ്ങൾ ആശുപത്രികളിലേക്കു വന്നു. മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് നിരത്തുകളിലൂടെ ആംബുലൻസുകൾ ചീറിപ്പാഞ്ഞു. ലോകം പകച്ചു നിന്നു. അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശത്തിലെ ശിശിരനിദ്ര അവസാനിപ്പിച്ച് ഞാൻ ഉത്തരവാദിത്വത്തിലേക്ക് കടന്നു.ഡോക്ടർ അത്യാസന്ന നിലയിലായി. കുറച്ചു ദിവസത്തിനുള്ളിൽ അന്ത്യനിദ്രപൂ കുകയും ചെയ്തു. പക്ഷേ,കുറഞ്ഞ സമയത്തിനുള്ളിൽ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു. അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ്. അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണമെന്നാണ് എൻ്റെ ആഗ്രഹം. ആഫ്രിക്ക എനിക്ക് എന്തിഷ്ടമാണെന്നോ .....ഇരുണ്ട ഭൂഖണ്ഡത്തിലെ ഫലഭൂയിഷ്ടമായ നാട്ടിൻ പുറങ്ങളിൽ വിഹരിച്ചു നടക്കാൻ എനിക്കു കൊതിയാകുന്നു.അവിടത്തെ വെളിച്ചം കടക്കാത്ത നിബിഢവനാന്തരങ്ങളിലൊന്നിൽ, മാനം മുട്ടുന്ന വൻമരക്കൊമ്പത്ത്, ശീർഷാസനം ചെയ്യുന്ന, ഒരു നരിച്ചീറിൻ്റെ വൻ കുടലിൽ ഈ ജൈത്രയാത്ര അവസാനിപ്പിക്കണം.അതാണ് എൻ്റെ അന്ത്യാഭിലാഷം. പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി. പ്രകൃതിയുടെ ആവാസ വ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്നു കയറരുത്. കുടത്തിലെ ഭൂതങ്ങളെ മൂടി തുറന്നു വിടരുത്. അപ്പോഴാണ് ഞങ്ങളെപ്പോലുള്ളവർ പുറത്തിറങ്ങുന്നത്. | ഇനിയാണ് രസം. ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലുമൊക്കെത്തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എൻ്റെ കുഞ്ഞുങ്ങൾ ചൈനക്കാരൻ്റെ ഭാര്യയുടെയും മക്കളുടെയും അയൽക്കാരുടെയും ശരീരങ്ങളിൽ കയറിപ്പറ്റി ലോക സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. പാവം ചൈനക്കാരൻ ആശുപത്രിയിലായി. നല്ല ശ്വാസതടസ്സവും ശ്വാസകോശങ്ങളിൽ പഴുപ്പും ഉണ്ടായിരുന്നു. ന്യൂമോണിയ ആണെന്നാണ് ഡോക്ടർ കരുതിയത്. അതിനുള്ള ചികിത്സകൾ തുടങ്ങി. പക്ഷേ, അഡ്മിറ്റായി ആറാം ദിവസം ചൈനക്കാരൻ മരിച്ചു. ഞാൻ ആ മൃതശരീരത്തിൽ നിന്നും നേരെ ഡോക്ടറുടെ കൈകളിൽ കയറിപ്പറ്റി. എൻ്റെ പൊന്നുമക്കൾ കളി തുടങ്ങിക്കഴിഞ്ഞിരുന്നു.അവർ കൂടുവിട്ട് കൂടുമാറിക്കൊണ്ടിരുന്നു. പനി പടർന്നു പിടിച്ചു. മരുന്നുകൾ ഫലിക്കാത്ത മാരകമായ പനി.ദിവസവും ആയിരങ്ങൾ ആശുപത്രികളിലേക്കു വന്നു. മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് നിരത്തുകളിലൂടെ ആംബുലൻസുകൾ ചീറിപ്പാഞ്ഞു. ലോകം പകച്ചു നിന്നു. അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശത്തിലെ ശിശിരനിദ്ര അവസാനിപ്പിച്ച് ഞാൻ ഉത്തരവാദിത്വത്തിലേക്ക് കടന്നു.ഡോക്ടർ അത്യാസന്ന നിലയിലായി. കുറച്ചു ദിവസത്തിനുള്ളിൽ അന്ത്യനിദ്രപൂ കുകയും ചെയ്തു. പക്ഷേ,കുറഞ്ഞ സമയത്തിനുള്ളിൽ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു. അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ്. അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണമെന്നാണ് എൻ്റെ ആഗ്രഹം. ആഫ്രിക്ക എനിക്ക് എന്തിഷ്ടമാണെന്നോ .....ഇരുണ്ട ഭൂഖണ്ഡത്തിലെ ഫലഭൂയിഷ്ടമായ നാട്ടിൻ പുറങ്ങളിൽ വിഹരിച്ചു നടക്കാൻ എനിക്കു കൊതിയാകുന്നു.അവിടത്തെ വെളിച്ചം കടക്കാത്ത നിബിഢവനാന്തരങ്ങളിലൊന്നിൽ, മാനം മുട്ടുന്ന വൻമരക്കൊമ്പത്ത്, ശീർഷാസനം ചെയ്യുന്ന, ഒരു നരിച്ചീറിൻ്റെ വൻ കുടലിൽ ഈ ജൈത്രയാത്ര അവസാനിപ്പിക്കണം.അതാണ് എൻ്റെ അന്ത്യാഭിലാഷം. പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി. പ്രകൃതിയുടെ ആവാസ വ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്നു കയറരുത്. കുടത്തിലെ ഭൂതങ്ങളെ മൂടി തുറന്നു വിടരുത്. അപ്പോഴാണ് ഞങ്ങളെപ്പോലുള്ളവർ പുറത്തിറങ്ങുന്നത്. | ||
നമ്മുടെ കേരളത്തിനെ പോലെ കരുതലും ആത്മവിശോസവും .ഉള്ള മനുഷ്യരുടെ ഇടയിൽ ഞങ്ങൾക്ക് കടന്ന് ചെല്ലൂവാൻ സാധിക്കുകയില്ല .എല്ല രാജ്യങ്ങളിലും ഇത് പോലെ ഒരു മുൻകരുതൽ എടുത്തിരുന്നക്കിൽ ഞങ്ങൾക്ക് മരണവിളയട്ടo നടത്തുവാൻ കഴിയുകയില്ലായിരുന്നു .ഞങ്ങൾ ആരെയും അസുഖം വരുത്തണം എന്ന് കരുതി പുറത്തുവന്നവരല്ല .അതിന്റെ കാരണക്കാർ ഓരോ മനുഷ്യനും ഉത്തരവാദിതികളാണ് .ശുചിതും ഉള്ള ഒരു നാളയെക്ക് ആയി നിങ്ങൾ പെരുത്തണം ഒരിക്കലും നമ്മൾ തമ്മിൽ കാണാൻ ഇടവരുത്തരുത് എന്ന് പ്രർതിച്ചു കൊണ്ട് .Stay Home Stay Safe | നമ്മുടെ കേരളത്തിനെ പോലെ കരുതലും ആത്മവിശോസവും .ഉള്ള മനുഷ്യരുടെ ഇടയിൽ ഞങ്ങൾക്ക് കടന്ന് ചെല്ലൂവാൻ സാധിക്കുകയില്ല .എല്ല രാജ്യങ്ങളിലും ഇത് പോലെ ഒരു മുൻകരുതൽ എടുത്തിരുന്നക്കിൽ ഞങ്ങൾക്ക് മരണവിളയട്ടo നടത്തുവാൻ കഴിയുകയില്ലായിരുന്നു .ഞങ്ങൾ ആരെയും അസുഖം വരുത്തണം എന്ന് കരുതി പുറത്തുവന്നവരല്ല .അതിന്റെ കാരണക്കാർ ഓരോ മനുഷ്യനും ഉത്തരവാദിതികളാണ് .ശുചിതും ഉള്ള ഒരു നാളയെക്ക് ആയി നിങ്ങൾ പെരുത്തണം ഒരിക്കലും നമ്മൾ തമ്മിൽ കാണാൻ ഇടവരുത്തരുത് എന്ന് പ്രർതിച്ചു കൊണ്ട് .Stay Home Stay Safe | ||
സ്നേഹപൂർവ്വം, | സ്നേഹപൂർവ്വം, | ||
കൊറോണ വൈറസ് | കൊറോണ വൈറസ് | ||