"ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/അവധിക്കാലത്തെ കൊറോണ വിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
    ലോകം മുഴുവൻ ഇപ്പോൾ കൊറോണ ഭീതിയിലാണ്. അവധിക്കാലം നല്ല രീതിയിൽ ചെലവഴിക്കാമെന്നു വിചാരിച്ചപ്പോൾ അതാ വന്നു കോറോണ എന്ന മഹാമാരി. മഴ പെയ്യുമ്പോൾ എങ്ങനെയാണോ മനുഷ്യൻ തണലായ ഒരു കുടക്കീഴിൽ കഴിയുന്നത്. അതുപോലെയാണ് ഇപ്പോൾ കൊറോണ ഭീതിയിൽ മനുഷ്യർ തന്റെ ഗൃഹത്തിൽ ആവശ്യത്തിനു മാത്രം പുറത്തിറങ്ങി ഈ കൊറോണ ലോക് ഡൗൺ ദിനങ്ങൾ തള്ളി നീക്കുന്നത്.

    അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങി പിന്നെ ഗൃഹത്തിൽ തന്നെ നിവസിക്കുന്നതാണ് കൊറോണയെ തുരത്താനുള്ള പ്രധാന വഴി. ഇപ്പോൾ നമ്മൾ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട പുറത്തിറങ്ങാതിരിക്കുമ്പോൾ രോഗം പകരുന്ന സാഹചര്യത്തിൽ നിന്ന് മുക്തി നേടാം.

    കൊറോണയിൽ നിന്ന് മുക്തി നേടാൻ അധികൃതരുടെ നിർദ്ദേശം പാലിക്കുക. പുറത്തു പോവുകയാണെങ്കിൽ മസ്ക് ഉപയോഗം ശീലമാക്കുക. കഴിയുന്നതും ആൾക്കൂട്ടം ഒഴിവാക്കാൻ ശ്രമിക്കണം. ഒരു മീറ്റർ അകലം നിർബന്ധമായും പാലിക്കുക. മുട്ടിയുരുമ്മി നിൽക്കരുത്. മറ്റുള്ളവരെ സ്പർശിക്കരുത്.പൊതുസ്ഥലത്ത് തുപ്പരുത്. ശുചിത്വം പാലിക്കണം ഹസ്തദാനത്തിനു പകരം കൈകൂപ്പൽ. രോഗലക്ഷണം ഉള്ളവർ ഡോക്ടർമാരെ സമീപിക്കുകയും ,വീട്ടിൽ തന്നെ കഴിയുകയും ചെയ്യണം.ചു മയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല യോജിയ്ക്കണം. വായ, കണ്ണ്, മൂക്ക് ഇടയ്ക്കിടെ സ്പർശിക്കരുത്. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. ഇതെല്ലാമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. ഇതെല്ലാം നാം പാലിക്കുക.ഈ കൊറോണക്കാലത്ത് വയോജനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടതാണ്. ഇപ്പോൾ ഈ പ്രതിരോധത്തിനുള്ള നിയമങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ഇരിക്കുക ഒരു കൂട്ടിൽ ബന്ധിച്ച കിളികളെ പോലെ നമുക്ക് അനുഭവപ്പെടാം. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല എന്നു പറഞ്ഞ് വിഷമിക്കേണ്ട. ഇപ്പോൾ സൂക്ഷിച്ചാൽ പിന്നെ തന്റെ സ്വാതന്ത്ര്യമനുസരിച്ച് നടക്കാം.

                                                                  'പ്രതിരോ ധമാണ് ചികിത്സയേക്കാൾ നല്ലത്. ഭീതിയല്ല. ജാഗ്രതയാണ് വേണ്ടത്..
 
'പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്. ഭീതിയല്ല. ജാഗ്രതയാണ് വേണ്ടത്..

വരി 20: വരി 21:
| സ്കൂൾ= ടി.ഡി.എച്ച്.എസ്.എസ്. മട്ടാ‍ഞ്ചേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 26011
| സ്കൂൾ കോഡ്= 26011
| ഉപജില്ല= മട്ടാ‍ഞ്ചേരി         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടാഞ്ചേരി         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം   
| ജില്ല= എറണാകുളം   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified1|name=pvp|തരം=ലേഖനം}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/825036...935522" എന്ന താളിൽനിന്ന് ശേഖരിച്ചത്