Jump to content
സഹായം

"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ നഷ്ടപ്പെടാത്ത സ്വത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നഷ്ടപ്പെടാത്ത സ്വത്ത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 10: വരി 10:
ഇദ്ദേഹത്തിന്റെ സംഗീത കച്ചേരി.
ഇദ്ദേഹത്തിന്റെ സംഗീത കച്ചേരി.

അല്പം കഴിഞ്ഞപ്പോൾ അഹങ്കരിയായ ആ പണക്കാരന്റെ കാവൽക്കാർ അദ്ദേഹത്തിനോട് പറഞ്ഞു . "നിങ്ങളുടെ ഈ ശബ്ദം മുതലാളിക്ക് ശല്യമാവുന്നു. മര്യാദയ്ക്കു പാട്ടു നിർത്തി സ്ഥലം വിട്ടോള്ളൂ" .......!

അദ്ദേഹമാവട്ടെ അതു കേൾക്കാത്ത ഭാവത്തിൽ സിതാർ വായന തുടർന്നു. ഇത് പണക്കാരന്റെ കാവൽക്കാർക്ക് ഇഷ്ടമായില്ല. ദേഷ്യംവന്ന അവർ അദ്ദേഹത്തിന്റെ സിത്താർ പിടിച്ച് വാങ്ങി കൊണ്ടു പോയി .പക്ഷേ അദ്ദഹം അപ്പോഴും ശാന്തനായിരുന്നു. ഇതു കണ്ടവർ അദ്ദേഹത്തോട് ചോദിച്ചു .

"സുൽത്താൻ പോലും ബഹുമാനിക്കുന്ന മഹാനായ സംഗീതജ്ഞനായ അങ്ങ് പരാതിപെടാത്തത് എന്ത്?”

അദ്ദേഹം പൂഞ്ചിരിയോടെ മറുപടി പറഞ്ഞു "എന്തിന് പരാതിപ്പെടണം . അവർ കാരണം എനിക് ഒരു നഷ്ടവും ഉണ്ടായില്ല. സിത്താർ അല്ലേ അവർ കൊണ്ടുപോയുള്ള അത് വായിക്കാനുള്ള കഴിവ്

എന്റെ ഉള്ളിൽ തന്നെ ഉണ്ടല്ലോ .ആ അറിവില്ലാതെ സിത്താർ കൊണ്ട് അവർ എന്ത് പ്രയോജനം?

292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/824999" എന്ന താളിൽനിന്ന് ശേഖരിച്ചത്