"ഗവ. എച്ച് എസ് എസ് ഏഴിക്കര/അക്ഷരവൃക്ഷം/തിരോധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് ഏഴിക്കര/അക്ഷരവൃക്ഷം/തിരോധാനം (മൂലരൂപം കാണുക)
15:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 7: | വരി 7: | ||
കുറച്ചുനാൾ കഴിഞ്ഞപ്പോൾ അമ്മക്ക് കടുത്ത പനിയും ചുമയും ബാധിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അവർ കോവിഡ് 19 എന്ന മാരക വൈറസിന്റെ പിടിയിലമർന്നതായി ബോധ്യപ്പെട്ടു. പിന്നീടുളള അവരുടെ നാളുകൾ ആശുപത്രിയിൽ സൃഷ്ടിക്കപ്പെട്ട ഏകാന്തതയിലായിരുന്നു. മകളാകട്ടെ ആശപത്രിയിൽ തന്നെ നിരാക്ഷണത്തിലുമായി. പ്രായാധിക്യത്തിന്റെ വിവശതയോടൊപ്പം രോഗാണുക്കളുടെ ആക്രമണം അവരെ വല്ലാതെ തളർത്തി. ശ്വാസകോശത്തിലുണ്ടായ കടുത്ത അണുബാധയെ തുടർന്ന് അവർ ഈ ലോകത്തോട് വിട പറയുകയും, ഈ ലോകത്തിലെ തന്റെ ഏക ബന്ധുവായ മകൾക്കു പോലും കാണാൻ സാധിക്കാതെ സംസ്കരിക്കപ്പെടുകയും ചെയ്തു. | കുറച്ചുനാൾ കഴിഞ്ഞപ്പോൾ അമ്മക്ക് കടുത്ത പനിയും ചുമയും ബാധിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അവർ കോവിഡ് 19 എന്ന മാരക വൈറസിന്റെ പിടിയിലമർന്നതായി ബോധ്യപ്പെട്ടു. പിന്നീടുളള അവരുടെ നാളുകൾ ആശുപത്രിയിൽ സൃഷ്ടിക്കപ്പെട്ട ഏകാന്തതയിലായിരുന്നു. മകളാകട്ടെ ആശപത്രിയിൽ തന്നെ നിരാക്ഷണത്തിലുമായി. പ്രായാധിക്യത്തിന്റെ വിവശതയോടൊപ്പം രോഗാണുക്കളുടെ ആക്രമണം അവരെ വല്ലാതെ തളർത്തി. ശ്വാസകോശത്തിലുണ്ടായ കടുത്ത അണുബാധയെ തുടർന്ന് അവർ ഈ ലോകത്തോട് വിട പറയുകയും, ഈ ലോകത്തിലെ തന്റെ ഏക ബന്ധുവായ മകൾക്കു പോലും കാണാൻ സാധിക്കാതെ സംസ്കരിക്കപ്പെടുകയും ചെയ്തു. | ||
നിരീക്ഷണത്തിലായിരുന്ന മകൾ രോഗബാധയെ അതിജീവിച്ച് വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ, താനനുഭവിച്ചിരുന്ന മാതൃത്വത്തിന്റെ കരുതലും കാവലും നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിൽ തളർന്നിരുന്നു പോയി. തങ്ങളോടെന്നും സ്നേഹം കാണിച്ചിരുന്ന അയൽവാസികളുൾപ്പെടുന്ന നാട്ടുകാർ, താൻ രോഗവിമുക്തയായതിനു ശേഷവും കാണിച്ച അകൽച്ചയും അവഗണനയും അവളുടെ മനസ്സിനെ ദുർബലമാക്കി. നാട്ടിലെ അവളുടെ സാന്നിധ്യം പോലും നാട്ടുകാരിൽ അവജ്ഞയും വെറുപ്പും സൃഷ്ടിക്കുന്നു എന്ന ബോധ്യം അവളെ അവിടെ നിന്നും പോകാൻ നിർബന്ധിതയാക്കി. ഒരു ദിവസം നേരം പുലർന്നപ്പോൾ പുറത്തു നിന്ന് താഴിട്ട വീടിന്റെ വാതിൽ ആണ് നാട്ടുകാർ കണ്ടത്... | നിരീക്ഷണത്തിലായിരുന്ന മകൾ രോഗബാധയെ അതിജീവിച്ച് വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ, താനനുഭവിച്ചിരുന്ന മാതൃത്വത്തിന്റെ കരുതലും കാവലും നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിൽ തളർന്നിരുന്നു പോയി. തങ്ങളോടെന്നും സ്നേഹം കാണിച്ചിരുന്ന അയൽവാസികളുൾപ്പെടുന്ന നാട്ടുകാർ, താൻ രോഗവിമുക്തയായതിനു ശേഷവും കാണിച്ച അകൽച്ചയും അവഗണനയും അവളുടെ മനസ്സിനെ ദുർബലമാക്കി. നാട്ടിലെ അവളുടെ സാന്നിധ്യം പോലും നാട്ടുകാരിൽ അവജ്ഞയും വെറുപ്പും സൃഷ്ടിക്കുന്നു എന്ന ബോധ്യം അവളെ അവിടെ നിന്നും പോകാൻ നിർബന്ധിതയാക്കി. ഒരു ദിവസം നേരം പുലർന്നപ്പോൾ പുറത്തു നിന്ന് താഴിട്ട വീടിന്റെ വാതിൽ ആണ് നാട്ടുകാർ കണ്ടത്... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഖദീജ ജലീൽ | | പേര്=ഖദീജ ജലീൽ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല= | | ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= | ||
| തരം= | | തരം= <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} |