Jump to content
സഹായം

"എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം//ഉമ്മ എന്ന മഹത്വം.pdf" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ആദ്യ കേരളം രമണീയം..
പച്ച പുതച്ചു എന്ത് ഭംഗി..
ഒഴുകുന്ന പുഴ..
പാടുന്ന പക്ഷികൾ..
ഇന്ന് കേരളം മലിനീയം..
പുകയിൽ നിറഞ്ഞ മലിനവായു...
പുഴയിലാകെ മലിനജലം..
മഴക്ക് പ്രളയം..
വെയിലിൽ പൊള്ളൽ..
കൊറോണ നിപ മഹാമാരി...
മനുഷ്യനെ കൊല്ലുന്നു..
എങ്ങോട്ടാണീ പോക്ക് ..
ദൈവത്തോട് പ്രാർത്ഥിക്കാം..
ദൈവം നമ്മെ തുണക്കട്ടെ...
</poem> </center>
{{BoxBottom1
| പേര്= Rahan.
| ക്ലാസ്സ്= 1    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എം.എൽ.പി.എസ് എടപ്പുലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48511
| ഉപജില്ല=വണ്ടൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/823483" എന്ന താളിൽനിന്ന് ശേഖരിച്ചത്